ജെ.ബി.എസ് ചെറിയനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെറിയനാട്

ആലപ്പൂഴ ജില്ലയിലെ ചെങ്ങനൂർ താലൂക്കിൽ ചെറിയനാട് പ‍‍‍‍‍‍‍‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറിയനാട്.


ഈ ഗ്രാമപ‍‍ഞ്ചായത്തിൽ 15 വാർഡൂകൾ ഉണ്ട്.

അതിരുകൾ

കിഴക്ക്-ആലാ,വെൺമണി

പടി‍‍‍ഞ്ഞാറ്-അച്ചൻകോവിലാറ്,പുലിയൂർ പ‍‍ഞ്ചായത്തും

വടക്ക്-പുലിയൂർ,ആലാ പഞ്ചായത്തും

തെക്ക്-അച്ചൻകോവിലാർ


വിദ്യഭ്യാസ സ്ഥാപനങ്ങൾ

)ശ്രീ വിജയേശ്വരി എച്ച് എസ് ചെറിയനാട്

ജെ.ബി.എസ് ചെറിയനാട്



2)ദേവസ്വം ബോർഡ് എച്ച് എസ് എസ് ചെറിയനാട്

ദേവസ്വം ബോർഡ് എച്ച് എസ് എസ് ചെറിയനാട്


3)ശ്രീ നീലക‍ണ്ഠ വിദ്യപീഠം ചെറിയനാട്


4)ജെ.ബി.എസ് ചെറിയനാട്

പ്രധാന പൊതു സ്ഥാപനങ്ങൾ

1)റെയിൽവേ സ്റ്റേഷൻ

റെയിൽവേ സ്റ്റേഷൻ


2)ഗ്രാമ പ‍‍‍‍‍‍‍ഞ്ചായത്ത്


3)പ്രാഥമിക ആരോഗ്യകേന്ദ്രം


ആരാധനാലയങ്ങൾ

1)സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ചെറിയനാട്


സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്



2)ശ്രീ ബാലസൂബ്രഹ്മണ്യ സാമിക്ഷേത്രം.

ശ്രീ ബാലസൂബ്രഹ്മണ്യ സാമിക്ഷേത്രം







ശ്രദ്ധേയരായ വ്യക്തികൾ

ശിവരാമൻ ചെറിയനാട്