ജെ.ബി.എസ് ചെറിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(36310 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ജെ.ബിഎസ് ചെറിയനാട്.

ജെ.ബി.എസ് ചെറിയനാട്
36310 building.jpeg
വിലാസം
ചെറിയനാട്

ചെറിയനാട്
,
ചെറിയനാട് പി.ഒ.
,
689511
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0479 2361815
ഇമെയിൽjbgs2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്36310 (സമേതം)
യുഡൈസ് കോഡ്32110300701
വിക്കിഡാറ്റQ87479093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറിയനാട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ264
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്രമേശൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ജയലക്ഷ്മി യു
അവസാനം തിരുത്തിയത്
06-02-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെറിയനാട്ടുകാർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെന്റ് ജെ.ബിഎസ് ചെറിയനാട്. പഴയകാല പ്രൗഢിയിൽ നിന്ന് തകർച്ചയുടെ വക്കിലെത്തിയ ഈ വിദ്യാലയ മുത്തശ്ശി ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് ഇന്ന് ചെങ്ങന്നൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുകയാണ്. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയായി 355 കുരുന്നുകൾ ഇന്നിവിടെ പഠനം നടത്തുന്നു. സഹോദരി സഹോദരന്മാരെ പോലെ ചെറിയനാട് ജംഗ്ഷനിൽ നിലകൊണ്ട 2 വിദ്യാലയങ്ങളുടെ കൂടിച്ചേരലാണ് ഇന്ന് കാണുന്ന ജെ ബിസ്കൂൾ . 1900 ൽ ആൺ കുട്ടികൾക്കായി സ്ഥാപിതമായ ജൂനിയർ ബേസിക് സ്കൂളും 1920 ൽ പെൺകുട്ടികൾക്കായി സ്ഥാപിതമായ ജൂനിയർ ബേസിക് ഗേൾസ് സ്കൂളും 2004-05 കാലത്ത് ഒന്നിച്ചു ചേർന്നാണ് ഇന്ന് കാണുന്ന ജെ ബി എസ് എന്ന മിക്സഡ് സ്കൂൾ രൂപീകൃതമായത്.

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടം'

പാഠ്യേതര പ്രവർത്തനങ്ങൾ

ജെ.ബി.എസ് ചെറിയനാട് അക്ഷരവൃക്ഷം.

അംഗീകാരങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

number Name year
1 Padmakumari c 2016 2021
2
3
4

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 0.300 കി.മി അകലം.

Loading map...

"https://schoolwiki.in/index.php?title=ജെ.ബി.എസ്_ചെറിയനാട്&oldid=1602874" എന്ന താളിൽനിന്ന് ശേഖരിച്ചത്