സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ

13:09, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengal (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ
പ്രമാണം:ST JOSEPHS HS Chengal.jpg
വിലാസം
ചെങ്ങൽ

കാലടി പി..ഒ
ചെങ്ങൽ
,
683574
,
ഏറണാകുളം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04842460577
ഇമെയിൽstjosephschengal@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഏറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSR.NYBI JOSE
പ്രധാന അദ്ധ്യാപകൻSR.PRIMA JOSE
അവസാനം തിരുത്തിയത്
10-01-2022Chengal
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഗം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാലടി ചെങ്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം
സ്ത്രീകളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിർമ്മിതിയിൽ ഏറെ പങ്കുവഹിച്ച സെന്റ് ജർമ്മിയിൻ മഠത്തിന്റെ കീഴിൽ ഈ സ്‌ക്കൂൾ പ്രവർത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതയും, ധാർമ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണർവ്വും,സാമൂഹ്യ അർപ്പണ ബോധവും, യഥാർത്ഥമായ വിമോചനവും ഉള്ള പെൺകുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ൽ ഈ സ്‌ക‍ൂളിന് ആരംഭം കുറിച്ചു. 1946-ൽ പ്രൈമിറ സ്‌ക്കൂൾ മിഡിൽ സ്‌ക്കൂളായി ഉയർത്തി. 1963-ൽ അൺ എയിഡഡ് ഹൈസ്‌ക്കൂൾ ആരംഭിച്ചു. 1983-ൽ എയിഡഡ് സ്‌ക്കൂളായി ഉയർത്തി. ഇപ്പോൾ 2200റോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുൻപന്തിയിലാണ്. ഹെഡ‍്മിസ്ട്രസ്സായി സി. പ്രീമ ജോസ് സേവനം അനുഷ്ഠിക്കുന്നു.


അദ്ധ്യാപകരുടെ പട്ടിക

സി.അൽഫോൻസ റ്റി.ഒ(H M)

*

ഹൈസ്ക്കൂൾ യൂ പി എൽ പി
സി.നെസ്സി പി ആന്റണി ജെസ്സി എൻ.യു സി.ജിജി ദേവസ്സി
സി. മാർഗരററ് സി.ജോളി വി.ടി സി.ജിനി ജോസ്
ശ്രീമതി.ക്രിസ്റ്റീന എ.പി ശ്രീമതി.റാണി ഡേവീസ്
ശ്രീമതി.ബേബി പി.പി സി.ജോസ്നി എം.എ ശ്രീമതി.മെർലി ഡേവീസ്
സി.ജോയ്സ് ശ്രീ.ബിനോയ് വി. അഗസിറ്റിൻ ശ്രീമതി.ഗ്രേസി കെ.എ
ശ്രീമതി.സ്മിത ഡേവീസ് സി.ആനി കെ.വി സി.ഷീജ ജോസ്
സി. ‍‍‍ഡിൻസി ശ്രീമതി.ബെഡ്സി പി.ജെ ശ്രീമതി റെന്നി വി.എ
ശ്രീമതി.ജെസ്സി മാത്യു സി..നിർമ്മൽ സി.നൈസി കെ.എം
സി.വന്ദന സി.ഡാർളി ജോസഫ് സി.സിൽവി കെ.റ്റി
സി.ഷൈജി പി.പി ശ്രീമതി.ഷിബി വിൽസൺ സി.ടിജി പി.ജോയ്
ശ്രീമതി.സിസിലി വി.എം സി.ഷേർലി വർക്കി സി.ജിബി വർഗ്ഗീസ്
ശ്രീമതി.ദീപ്തി വർഗ്ഗീസ് സി.സോളി വർഗ്ഗീസ് ശ്രീമതി.ഡെയ്സി എ.ഒ
സി.ലിജി ആന്റണി സി.ലിസ്സി പോൾ
സി.സിൽവി തോമസ് സി.ഡെയ്സി എം.പി
ശ്രീമതി.ലൂസി പോൾ ശ്രീമതി.ലൂസി വി.പി
ശ്രീമതി.ജെസ്സി എൻ.യു സി.ഷീബ തോമസ്
സി.ഷൈബി കെ.എ സി.ഷേർളി അഗസ്റ്റിൻ
സി.ബിനി സെബാസ്റ്റ്യൻ ശ്രീമതി.റെന്നി ചാക്കോ
ശ്രീമതി.ലിസ്സി പോൾ ശ്രീ.സുജിത്ത് സി. മാനാടൻ
സി.ഷൈജി ജോസഫ്
ശ്രീമതി.സിൽജ ചാക്കോ

മുൻ സാരഥികൾ

പേര് വർഷം
സി സിസിലി 1911-1941
സി. സെറാഫിക്ക 1941-1963
സി. സലേഷ്യ 1963-1985
സി. ലൂസിയ 1985-1988
സി. വെർജീലിയ 1988-1996
സി. ലെയോള 1996-1999
സി. മേരി ഡേവിസ് 1999-2001
സി. കൺസെപ്റ്റ 2001-2005
സി. പാവന 2005
സി. പവിത്ര 2005-2008
സി.തെരേസ് ജോൺ 2008-2011


    ST.JOSEPH'S G H S CHENGAL / PHOTOS
       വിദ്യാർത്ഥികളുടെ രചനകൾ‍‍




സൗകര്യങ്ങൾ

'റീഡിംഗ് റൂം
'ലൈബ്രറിയോട് ചേർന്ന് ഒാരോ ക്ലാസ്സിനും ഇരുന്ന് വായിക്കാനുള്ള റീഡിംഗ് റൂം ഉണ്ട്.
ലൈബ്രറി'
ഏകദേ‍‍ശം 3000 പുസ്തകങ്ങൾ അടങ്ങുന്ന .മനോഹരമായ ലെെബ്രറി ഓരോ വിഭാഗവും തിരിച്ച് സജ്ജീകരിച്ച് ഇവിടെ ഉണ്ട്.
സയൻസ് ലാബ്
'ഏകദേശം 50 കുുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്ന ഒരു സയൻസ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
കംപ്യൂട്ടർ ലാബ്
L.P U.P H.S ക്ലാസ്സുകളിലെ കുട്ടികളുടെ വിവരസാങ്കേതിക പഠനം മെച്ചപ്പെടുത്തുന്നതിന് രണ്ട് കംപ്യൂട്ടർ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
സ്മാർട്ട് റൂം
200 ഓളം കുട്ടികളെ ഉൾക്കൊള്ളുന്ന എല്ലാ സൗകര്യങ്ങളോടു കുടിയ സ്മാർട്ട് റൂം പ്രവർത്തിക്കുന്നു.'

നേട്ടങ്ങൾ 
ഈ സ്ഥാപനത്തിലൂടെ കടന്ന് പോയിട്ടുള്ള ധാരാളം കുട്ടികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ഇന്ന് പ്രവർത്തിക്കുന്നു.വിദ്യാഭ്യാസ രംഗത്തും ആത്മീയ നേത്രത്വ രംഗത്തും കുട്ടികളെ എത്തിക്കാൻ കഴിയുന്നു. ജഡ്ജി ,എൻജിനിയേഴ്സ്,ഡോക്ടേഴ്സ് എന്നീ തലങ്ങളിൽ ധാരാളം വ്യക്തികൾ ഈ സ്ഥാപനത്തിന്റെ മുതൽകൂട്ടാണ്.
 
sports

മറ്റു പ്രവർത്തനങ്ങൾ

     കായിക പരിശീലനം ,കലാ പരിശീലനം ഇവയിൽ ഏറെ സജ്ജീവവും മൽസരങ്ങളിലെ ഉന്നത വിജയവും ഈ സ്ഥാപനത്തിന്റെ നേട്ടമാണ്.

ST.JOSEPH"S G.H.S CHENGAL
KALADY P.O
PIN.683574
email.id stjosephschengal@yahoo.com
website:sjghs.com

വഴികാട്ടി

   {{#multimaps:10.1628902, 76.4355535     | width=800px| zoom=18}}

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്. 32 കുട്ടികൾ വീതമുള്ള 2 യൂണിറ്റ് .ഗെെഡിങ് വിഭാഗം വളരെ സജ്ജീവമായി ഇവിടെ എല്ലാ പ്രവർത്തനങ്ങൾക്കും നേത്രത്വം നൽകുന്നു.ഓരോ വർഷവും 12,14 എന്ന നിലയിൽ രാഷ്ട്രപതി കരസ്ഥനാക്കുന്നു.
  • റെഡ്ക്രോസ്
     അധ്യാപകരുടെ നേത്രത്വത്തിൽ റെഡ് ക്രോസിന്റെ 50 അംഗങ്ങളുള്ള ഒരു യൂണിറ്റ് ഈ സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഈ യൂണിറ്റിലെ 17 അംഗങ്ങളും c+ലെവൽ പരീക്ഷ വിജയിച്ച് 2016 മാർച്ചിലെ s.s.l.c പരീക്ഷയ്ക്ക്    grace മാർക്കിന് അർഹരായി.
  • തരുമിത്ര.
  • ക്ലാസ് മാഗസിൻ.എല്ലാ വിഷയങ്ങളെയും ഉൾപ്പെടുത്തി,മലയാളസാഹിത്യ വിഭാഗത്തിന്റെ നേത്രത്വത്തിൽ ക്ലാസ്സ് മാഗസ്സിൻ ഒാരോ വർഷവും തയ്യാറാക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം സജ്ജീവമായി ഇവിടെ പ്രവർത്തിക്കുന്നു.എല്ലാ മൽസരങ്ങൾക്കും പങ്കെടുക്കുകയും ഒാവർ ഓൾ നേടുകയും ചെയ്തിട്ടുണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.യാത്രാസൗകര്യം.സ്ഥാപനത്തിന് സ്വന്തമായി രണ്ട് സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.യാത്രസൗകര്യം വളരെ സുഗമമായി ഇവിടെ ലഭ്യമാണ്. ==വഴികാട്ടി സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/നേർക്കാഴ്ചIനേർക്കാഴ്ച