എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.
എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ | |
---|---|
വിലാസം | |
MYLAPURE MYLAPURE , Umayanalloor പി.ഒ. , 691589 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 11979 |
വിവരങ്ങൾ | |
ഫോൺ | 0474 2531085 |
ഇമെയിൽ | 41096klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41096 (സമേതം) |
എച്ച് എസ് എസ് കോഡ് | 02063 |
യുഡൈസ് കോഡ് | 32130300701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 111 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 335 |
പെൺകുട്ടികൾ | 352 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജീമ എ |
പ്രധാന അദ്ധ്യാപിക | സജീല കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖുറൈഷി |
അവസാനം തിരുത്തിയത് | |
10-01-2022 | Shefeek100 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.ഈ സ്കൂൾ ആരംഭിച്ചശേഷം ഈ പ്രദേശത്തിന് സാമൂഹികവും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന അനേകം കുട്ടികൽ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയിൽ ഹൈസ്കൂൾ മാത്രമായി ആരംഭിച്ച് ഇപ്പോൾ ഹയർസെക്കൻഡറി ,എയ്ഡഡ്,അൺഎയ്ഡഡ്,ബി.എഡ്എന്നീ സ്ഥാപനനനളിലായി അനേകം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.hand written magazine
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.Science club, maths club, social science club, it club,health club ,
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഭരതൻ ശ്രീ. രവിമണി ശ്രീമതി. ഉഷാകുമാരി ശ്രീമതി. ലീലാഭായി അമ്മ ശ്രീമതി. ഇന്ദുലേഖ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾNH 47 ന് വാഴപ്പള്ളിയിൽ നിന്നും 800 മി. അകലത്തായി സ്ഥിതിചെയ്യുന്നു. മെഡിസിറ്റിയിൽ നിന്നും 200 മീ. ദൂരം
കൊല്ലം നഗരത്തിൽ നിന്നും 8 കി.മി. അകലം<googlemap version=" lat=" lon="" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap> |
|
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41096
- 11979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ