സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==സെന്റ് മേരീസ് ഹൈസ്കൂൾ ഇളങ്ങുളം==
സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം | |
---|---|
വിലാസം | |
ഇളങ്ങുളം കൂരാലി പി.ഒ. , 686522 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 11 - 1953 |
വിവരങ്ങൾ | |
ഫോൺ | 04828 226218 |
ഇമെയിൽ | kply32064@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32064 (സമേതം) |
യുഡൈസ് കോഡ് | 32100400305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 275 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ടോമി പുത്തൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | സോളി തോമസ് |
അവസാനം തിരുത്തിയത് | |
09-01-2022 | 32064wiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഇളങ്ങുളത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ ഇളങ്ങുളം
ചരിത്രം
പൊൻകുന്നം - പാലാ റോഡിന് സമീപത്തായി ഇളങ്ങുളത്ത് 1895 - ൽ പള്ളി സ്ഥാപിതമായതോടൊപ്പം ഒരു കളരിയും വിദ്യാഭ്യാസാർത്ഥം സ്ഥാപിതമായി. 1953 - ൽ യു പി സ്കൂളിനും ഹൈസ്കൂളിനും തുടക്കമായി. തുടർന്ന് വായിക്കുക
ആദ്യത്തെ ഹെഡ്മാസ്റ്റർ
ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ശ്രീ. കെ. സുബ്രമണ്യഅയ്യരായിരുന്നു.
അദ്ധ്യോതാക്കൾ ഈ വിദ്യാലയത്തിൽ ആദ്യമായി ചേർന്ന എൽസമ്മ മാത്യു ഇരുപ്പക്കാട്ട് ആണ് ആദ്യ വിദ്യാറ്ത്ഥിനി.
ഭൗതികസൗകര്യങ്ങൾ
അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾക്ക് ആവശ്യമായ ക്ലാസ് മുറികളും കമ്പ്യൂട്ടറ് ലാബും ലൈബ്ററി റീഡിങ് റൂം മൾട്ടിമീഡിയ റൂം പ്ലേ ഗ്രൗണ്ട് എന്നിവയും സ്കൂളിനു ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വിവിധ മാഗസിനുകൾ
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ്
- ഐ.റ്റി.ക്ലബ്
- മാത്തമാറ്റിക്സ് ക്ലബ്
- ഇംഗ്ലിഷ് ക്ലബ്
- സാഹിത്യ ക്ലബ്
- ഡിബെയ്റ്റ് ക്ലബ്
- മലയാളം ക്ലബ്
- ഹിന്ദി ക്ലബ്ബ്
- ഹെൽത് ക്ലബ്
- നെയ്ചർ ക്ലബ്
- പരിസ്ഥിതി ക്ലബ്
- പച്ചക്കറി തോട്ടം
- കാർഷിക ക്ലബ്
- സ്കൂൾ ബ്യൂട്ടിഫികെയ്ഷെൻ പ്രോഗ്രാം
- റോഡ് സുരക്ഷാ ക്ലബ്
- ജൂനിയർ റെഡ് ക്രോസ്
- ഗൈഡിങ്
- കെ.സി.എസ്.എൽ.
- വിൻസെന്റ് ഡി പോൾ
- സ്പോട്സ്
* ബാസ്കറ്റ് ബോൾ * നീന്തൽ * അത് ലെറ്റിക്സ്
മാനേജ്മെന്റ്
എയ്ഡഡ്
മുൻ സാരഥികൾ
ക്ര.നം | പ്രധാനാദ്ധ്യാപകന്റെ പേര് | വർഷം |
---|---|---|
1 | ശ്രീ സുബ്രഹ്മണ്യ അയ്യർ | 1953 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കോട്ടയം എസ്.പി അശോക് കുമാര്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.605404" lon="76.73152" zoom="18" scale="yes" overview="yes">42.705398, -73.238297</googlem