യു പി എസ് പുല്ലൂറ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്
| യു പി എസ് പുല്ലൂറ്റ് | |
|---|---|
| വിലാസം | |
പുല്ലൂറ്റ് പുല്ലൂറ്റ് പി.ഒ. , 680663 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഇമെയിൽ | upspullut@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23444 (സമേതം) |
| യുഡൈസ് കോഡ് | 32070602307 |
| വിക്കിഡാറ്റ | Q64091168 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂ൪ മുനിസിപ്പാലിറ്റി |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 166 |
| പെൺകുട്ടികൾ | 90 |
| ആകെ വിദ്യാർത്ഥികൾ | 256 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈലജ.പി.എം. |
| പി.ടി.എ. പ്രസിഡണ്ട് | പമ്പ.സി.ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
| അവസാനം തിരുത്തിയത് | |
| 08-01-2022 | 23444 hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ് റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- നീന്തൽ
- കരാട്ടെ
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാൻഡ്
- ക്ലബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | സ്ഥാനം | വർഷം |
|---|---|---|---|
| 1 | ഈശ്വരമംഗലത്തു പത്മനാഭൻ | മാനേജർ | |
| 2 | ഭാസ്കരൻ | മാനേജർ | |
| 3 | ജനാർദ്ദനൻ | മാനേജർ | |
| 4 | V. K. അരവിന്ദൻ | മാനേജർ | |
| 5 | M. M. കുമാരൻ | മാനേജർ | |
| 6 | C. K. രാമനാഥൻ | മാനേജർ | |
| 7 | ശങ്കരൻ നമ്പൂതിരി മാസ്റ്റർ | ||
| A. S. വിലാസിനി ടീച്ചർ | |||
| A. A. ആനി ടീച്ചർ | |||
| K. M. വസന്ത ടീച്ചർ | |||
| M. K. പ്രസന്ന ടീച്ചർ | |||
| K. K. ശ്രീ താജ് മാസ്റ്റർ | |||
| P. M. ഷൈലജ ടീച്ചർ | |||