സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ | |
---|---|
വിലാസം | |
മാത്തൂർ സി എഫ് ഡി വി എച്ച് എസ് എസ് മാത്തൂർ , മാത്തൂർ പി.ഒ. , 678571 , പാലക്കാട് ജില്ല | |
സ്ഥാപിതം | 15 - 02 - 1892 |
വിവരങ്ങൾ | |
ഫോൺ | 04922214032 |
ഇമെയിൽ | cfdhs@yahoo.in |
വെബ്‍സൈറ്റ് | WWW.cfdschoolmathur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21062 (സമേതം) |
എച്ച് എസ് എസ് കോഡ് | 09159 |
വി എച്ച് എസ് എസ് കോഡ് | 909016 |
യുഡൈസ് കോഡ് | 32060600409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാത്തൂർ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | Higher secondary |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 225 |
ആകെ വിദ്യാർത്ഥികൾ | 451 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൽട്ടിൻ തോമസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | എൽട്ടിൻ തോമസ് |
പ്രധാന അദ്ധ്യാപിക | ലീന ജി |
പി.ടി.എ. പ്രസിഡണ്ട് | സുദേവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
08-01-2022 | Cfdvhssandhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിൽ മാത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ." 1982 ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
== എത്തിനോട്ടം ==[[Image:|center|240px|സ്കൂൾ ചിത്രം
സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ൽ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂൾ സ്ഥാപിച്ചു.ഒരു ഡിവിഷനിൽ തുടങ്ങി 23 വരെ വളർന്നു നിൽക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാർന്ന പ്രവർത്തനങ്ങളിലുടെ മാത്തുർ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. 1993 ൽ 3 വൊക്കേഷണൽ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാർത്ഥവും നിരന്തരവുമായ പ്രവർത്തനങ്ങളിലൂടെ വിജയശതമാനം 100%ൽ എത്തിക്കാൻ സാധിച്ചു. അർപ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയിൽതന്നെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2014ൽ പൂതിയതായി ആരഠഭിച്ച ഹയർ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
[[പ്രമാണം:|ലഘുചിത്രം]
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രാസ്
- ല്റ്റിൽ കൈറ്റ്സ്
- സ്പോട്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആതുരസേവനം
- നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ധനസഹായം
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠനരീതി
2010-2011 അധ്യയന വർഷത്തെ പ്രധാന പരിപാടികൾ
* ക്ലബുകളുടെ ഉത്ഘാടനം. * സയൻസ് ക്ലബ് - പരിസ്ഥിതിദിനാചരണം. * റാലി,ബോധവല്ക്കരണം. * ലഹരിയിൽ അമരുന്ന യുവത്വം - പോസ്റ്റർ രചന. * ബഹിരാകാശ പ്രശ്നോത്തരി. * ടെലിസ്ക്കോപ്പ് നിർമ്മാണം. *ഇംഗ്ലീഷ് ക്ലബ് - *പരിസ്ഥിതിദിനാചരണം-- സ്ലോഗൻസ്, പ്ലക്കാർഡ് *ഹിരോഷിമാദിനം. - മൈ ഫാദർ വിൽ കംമം ഷുവർ - കഥാരചന. - യുദ്ധവിരുദ്ധ പ്ലക്കാർഡ്. * ബർണാഡ്ഷായുടെ ജന്മദിനം. - സ്പെൽചെക്ക് മത്സരം. *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈൽ - ഗാന്ധി. * പിന്നോക്കംനിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പ്രവർത്തന പാക്കേജ്. *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം.
ബഷിർ ദിനം
*സംസ്ക്യൂത ക്ലബ് - സംസ്ക്യൂതദിനം
മാനേജ്മെന്റ്
18 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. മാനേജർ ശ്രീ.ദിവാകരൻ.read more
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ. ശാന്തകുമാരൻ
- ശ്രീ. വർഗ്ഗീസ്
- ശ്രീ. എം.ആർ.ഉണ്ണിക്കൃഷ്ണൻ (സ്റ്റേറ്റ് അവാർഡ് ജേതാവ്)
- ശ്രീ. എം.കെ. സുദേവൻ
- ശ്രീമതി. പി.ആർ. രാധാമണി.
- ശ്രീമതി.വനജകുമാരി
നിലവിലെ ഹെഡ് മാസ്റ്റർ
* ശ്രീമതി ലീന ജി
മികവുകള്
- ഉപജില്ലാ സ്കൂൾകലോൽസവത്തിൽ 12 വർഷമായി നിലനിർത്തിവരുന്ന കലാകിരീടം
- ജില്ലാ - സംസ്ഥാന കലോൽസവ പങ്കാളിത്തം.
- കായിക മൽസരങ്ങളിൽ ദേശീയ മെഡലുകൾ
- വർഷംതോറും 20 ൽ അധികം രാജ്യപുരസ്ക്കാർ ജേതാക്കൾ.
- ചെസ് മൽസരങ്ങളിൽ ദേശീയപങ്കാളിത്തം.
- രണ്ട് തവണ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.
- മികച്ച കായികാധ്യാപകനുള്ള ജി വി രാജ അവാർഡ് ശ്രീ സുരേന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു.
- മികച്ച കായികവിദ്യാലയത്തിനുള്ള ജി വി രാജ അവാർഡ് ലഭിച്ചു.
വഴികാട്ടി
{{#multimaps: 10.759534874950068, 76.57965002714218| width=800px | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ,- പാലക്കാട് നാഷണല് ഹൈവേയിൽ, കുഴൽമന്ദം ജംഗ് ഷണിൽ നിന്നും 8 കി.മി. ദൂരം.
- സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം .. മാത്തൂർ
- പാലക്കാട് നിന്നും മേഴ്സി കോളേജ് ,പൂടൂർ,ആനിക്കോട് വഴി സ്ക്കൂളിലെത്താം
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21062
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ Higher secondary ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ