സെഡ്.എം.എച്ച്.എസ് പൂളമംഗലം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ പൂളമംഗലം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെഡ്.എം.എച്ച്.എസ് പൂളമംഗലം. 1984-ൽ സ്ഥാപിച്ചതാന്ന് ഈ വിദ്യാലയം.
സെഡ്.എം.എച്ച്.എസ് പൂളമംഗലം | |
---|---|
വിലാസം | |
POOLAMANGALAM ZAINUDHEEN MEMORIAL HIGH SCHOOL POOLAMANGALAM , PUNNATHALA പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1984 |
വിവരങ്ങൾ | |
ഫോൺ | 0494 2615144 |
ഇമെയിൽ | zmhspoolamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19060 (സമേതം) |
യുഡൈസ് കോഡ് | 32050800112 |
വിക്കിഡാറ്റ | Q64566251 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 69 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ എൻ പി |
പി.ടി.എ. പ്രസിഡണ്ട് | അലി എം |
എം.പി.ടി.എ. പ്രസിഡണ്ട് | സാഹിറ |
അവസാനം തിരുത്തിയത് | |
08-01-2022 | 19060 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിന ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കിനങ്ങാടൻ പാത്തുമ്മക്കുട്ടി
മുൻ സാരഥികൾ
മുൻ പ്രധാനധ്യാപകർ | |
---|---|
വർഗീസ് മാസ്റ്റർ | 01-06-1989 |
ഉണ്ണികൃഷ്ണൻ മാസ്റ്റർ | 01-06-1990 |
മുഹമ്മദ് മാസ്റ്റർ | 01-04-2010 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.922923,76.015125|zoom=10.922650669679644, 76.01516100832293}}
- NH 17 ന് തൊട്ട് വെട്ടിച്ചിറ യിൽ നിന്നും 1.5 കി.മി. അകലത്തായി കോഴിക്കോട്--ത്രുശൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- കാടാമ്പുഴക്ഷേത്രത്തിൽ നിന്നും 5 കി.മി. അകലത്തിലായി സ്തിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകല
�
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19060
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ