ചെമ്പുംപുറം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെമ്പുംപുറം എൽ പി എസ്
വിലാസം
ചെമ്പുംപുറം

ചെമ്പുംപുറം
,
ചെമ്പുംപുറം പി.ഒ.
,
688505
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 11 - 1963
വിവരങ്ങൾ
ഇമെയിൽgovtlpschempumpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്46201 (സമേതം)
യുഡൈസ് കോഡ്32110800709
വിക്കിഡാറ്റQ87479508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ7
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ7
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ7
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോമി സേവ്യർ കെ എക്സ്
പി.ടി.എ. പ്രസിഡണ്ട്സനൽ ഇ എസ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
07-01-2022Pradeepan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ് ഈ പ്രൈറി വിദ്യാലയത്തിന്റെ ഭരണനിർവഹണം. ഇത് സർക്കാർ വിദ്യാലയമാണ് .

ചരിത്രം

വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും ഗ്രാമ പഞ്ചായത്തും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ

എല്ലാ ക്ലാസ്‍മുറികളും അടച്ചുറപ്പുള്ളവയാണ്.അവയെല്ലാം തന്നെ വൈദ്യുതീകരിച്ചിട്ടുണ്ട്.ഗ്രന്ഥശാല,കമ്പ്യൂട്ടർ ലാബ്,ഔഷധസസ്യത്തോട്ടം,പൂന്തോട്ടം,ജൈവവൈവിധ്യ പാർക്ക്,പച്ചക്കറിത്തോട്ടം,ഫലവൃക്ഷത്തോട്ടം,കുടിവെള്ള സംഭരണി(R.O. PLANT) അടുക്കള,കലവറ,കളിസ്ഥലം ,പ്രീ-പ്രൈമറി വിഭാഗം ഇവയാണ് സ്കൂളിലെ പ്രധാന ഭൗതിക സൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾക്ക് സവിശേഷമായ പ്രാധാന്യമാണ് ഈ വിദ്യാലയത്തിലുള്ളത്.ഉപജില്ലാ കായികമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ കുട്ടികൾ മികവ് പുലർത്തുന്നത് ഇതിന്റെ ഫലമാണ്.

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....
SL.NO NAME YEAR PICTURE
1 JUSTINE V P 2018-2022 JAN

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.436323, 76.374581 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചെമ്പുംപുറം_എൽ_പി_എസ്&oldid=1212577" എന്ന താളിൽനിന്ന് ശേഖരിച്ചത്