ചെമ്പുംപുറം എൽ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്കായി

രോഗം വന്ന നാട്ടിൽ കൂടി വെറുതെ വെറുതെ നടക്കരുതേ വെറുതെ അങ്ങനെ നടന്നാലോ രോഗം വന്നു പിടികൂടും സോപ്പ് ഉം വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകേണം മാസ്ക് ധരിച്ചു നടക്കേണം രോഗം എല്ലാം തീർന്നീടും നാളെയ്ക്കുള്ള കരുതലിനായി കാത്തിരിക്കുക നാം മുന്നേറാനായ്

Saneeshamol E S IV A