ചെമ്പുംപുറം എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2024-252023-242022-23 വരെ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾക്ക് സവിശേഷമായ പ്രാധാന്യമാണ് ഈ വിദ്യാലയത്തിലുള്ളത്.ഉപജില്ലാ കായികമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ കുട്ടികൾ മികവ് പുലർത്തുന്നത് ഇതിന്റെ ഫലമാണ്.