എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ സബ് ജില്ലയിൽപെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഇത് .എൻ എസ എസ പ്രസ്ഥാനത്തിന്റെ ആദ്യകാല വിദ്യാലയമാണിത്. ഇപ്പോൾ കറുകച്ചാൽ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്തായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് എൻ എസ എസ റബര് എസ്റ്റേറ്റിൽ രണ്ടു ഷെഡ്ഡുകൾ തയ്യാറാക്കി വിദ്യാലയ പ്രവർത്തനം ഇപ്പോൾ പ്രവർത്തിക്കുന്ന ഭാഗത്തേക്ക് മാറ്റി. കൊച്ചു സ്കൂൾ എന്ന ഓമനപേരിലാണ് എൻ എസ എസ ബോയ്സ് ഹൈസ്കൂൾ സ്ഥാപിതമായത് മുതൽ നമ്മുടെ വിദ്യാലയം അറിയപ്പെടുന്നത് പല പ്രമുഖരുടെയും ആദ്യ അക്ഷരം കുറിച്ച ഈ വിദ്യാലയ മുത്തശ്ശി ൨൦൧൭യിൽ നൂറു വർഷങ്ങൾ പിന്നിട്ടത് സമുചിതമായി ആഘോഷിച്ചു മുറ്റത്തു പടർന്നു പന്തലിച്ച രണ്ടു നെല്ലി മരങ്ങളും അതിൽനിന്നു പൊഴിഞ്ഞ നെല്ലിക്കകളും ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നുണ്ടത്രേ ഏതായാലും ആ നെല്ലികളൊക്കെ കാലയവനികയ്ക്കുള്ളിൽ മണ്മറഞ്ഞെങ്കിലും ആ സ്മരണ നിലനിർത്താൻ ഔർ നെല്ലി മരം ഇന്നും ആ പഴയ കുട്ടികളെയും കത്ത് നിലകൊള്ളുന്നു
| എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ | |
|---|---|
| വിലാസം | |
കറുകച്ചാൽ കറുകച്ചാൽ പി.ഒ. , 686540 , കോട്ടയം ജില്ല | |
| സ്ഥാപിതം | 22 - 05 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 0481 2487003 |
| ഇമെയിൽ | nssgovtlpskchl@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32417 (സമേതം) |
| യുഡൈസ് കോഡ് | 32100500302 |
| വിക്കിഡാറ്റ | Q87659764 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കറുകച്ചാൽ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 39 |
| ആകെ വിദ്യാർത്ഥികൾ | 85 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബ്രിജിറ്റ് സി കെ |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണൻകുട്ടി എൻ ജി |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 32417-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.22 05 1917
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.500417 ,76.636076| width=800px | zoom=16 }}