പി.ടി. എം. വൈ.എച്.എസ്.എടപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20014 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.ടി. എം. വൈ.എച്.എസ്.എടപ്പലം
വിലാസം
എടപ്പലം

എടപ്പലം
,
എടപ്പലം പി.ഒ.
,
679308
,
പാലക്കാട് ജില്ല
സ്ഥാപിതം10 - 07 - 1995
വിവരങ്ങൾ
ഫോൺ0466 2315720
ഇമെയിൽptmyhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്20014 (സമേതം)
എച്ച് എസ് എസ് കോഡ്09038
യുഡൈസ് കോഡ്32061100511
വിക്കിഡാറ്റQ64690209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ932
പെൺകുട്ടികൾ881
ആകെ വിദ്യാർത്ഥികൾ2807
അദ്ധ്യാപകർ104
ഹയർസെക്കന്ററി
ആൺകുട്ടികൾ432
പെൺകുട്ടികൾ562
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് അഷറഫ് പി പി
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ചങ്ങണക്കാട്ടിൽ
പി.ടി.എ. പ്രസിഡണ്ട്നാരായണദാസ് ടി
എം.പി.ടി.എ. പ്രസിഡണ്ട്തുഷാര
അവസാനം തിരുത്തിയത്
06-01-202220014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലത്ത് സ്ഥിതി ചെയ്യുന്നത്  ഒരു  എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.വൈ.എച്ച് .സ് .സ് എടപ്പലം.

ചരിത്രം

സ്കൂൾ അസംബ്ലി


     പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം.  എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ.കൃഷ്ണകുമാർ ആയിരുന്നു.കൂടുതൽ വായിക്കാൻ 

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്ലാസ്സ് റൂമുകൾ, ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ, പെൺ സൗഹൃദമുറി തുടങ്ങി വിട്ടുവീഴ്ച്ക്ക് ഇട നൽകാത്ത വിധം സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളിനായിട്ടുണ്ട്‌.

കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ക്ലിക്ക് ചെയ്യുക

സ്കൂളിലെ പ്രധാനാദ്ധ്യാപകർ

..............

ഹെഡ്‌മാസ്റ്റർ-മുഹമ്മദ് ചങ്ങണക്കാട്ടിൽ


















പ്രിൻസിപ്പൽ-മുഹമ്മദ് അഷറഫ്.പി.പി. ....







സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ


No Name From TO
1 ശ്രീ. കെ. കൃഷ്ണകുമാർ 10-11-1995 31-10-2003
2 ശ്രീ.സി . കുഞ്ഞിക്കമ്മ 01-11-2003 31-05-2017
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഒരുകൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

സ്കൂൾ ഒരു ആകാശകാഴ്‌ച്ച

സ്കൂൾ ഒരു ആകാശകാഴ്‌ച്ച

വഴികാട്ടി