ജി എൽ പി എസ് പാലിയംതുരുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി എൽ പി എസ് പാലിയംതുരുത്ത് | |
|---|---|
| വിലാസം | |
പാലിയംതുരുത്ത് ആനാപ്പുഴ പി.ഒ. , 680667 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 15 - 06 - 1961 |
| വിവരങ്ങൾ | |
| ഇമെയിൽ | glpspaliyamthuruth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23401 (സമേതം) |
| യുഡൈസ് കോഡ് | 32070601510 |
| വിക്കിഡാറ്റ | q |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 30 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സാബിറ എം |
| പി.ടി.എ. പ്രസിഡണ്ട് | വിനയകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | Arun Peter KP |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലിയംതുരുത്ത് ഗവൺമെൻറ് എൽ.പി. സ്ക്കൂളിൻറെ ചരിത്രം പറയുമ്പോൾ പ്രാദേശികമായ പ്രത്യേകതകൾക്ക് പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്രദേശം ഒരു തുരുത്താണ്. കിഴക്ക് കൃഷ്ണൻകോട്ട കായലും പടിഞ്ഞാറ് ആനാപ്പുഴ തോടും വടക്ക് ഉണ്ടേക്കടവ് തോടും തെക്ക് ആനാപ്പുഴ തോടിൻറെ കൈവഴിയും പാലിയംതുരുത്തിനെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരിക്കുന്നു. ഏകദേശം 80 വർഷങ്ങൾക്ക് മുമ്പ് നടക്കാൻ വഴിയോ കുടിക്കാൻ വെള്ളമോ കടക്കാൻ പാലമോ ഇല്ലാതെ തലങ്ങും വിലങ്ങും തോടുകളും ചതുപ്പും നിറഞ്ഞ ഒരു പ്രദേശമായിരുന്നു.