ജി എൽ പി എസ് പാലിയംതുരുത്ത്

(23401 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പാലിയംതുരുത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ ഉണ്ട്

ജി എൽ പി എസ് പാലിയംതുരുത്ത്
വിലാസം
പാലിയംതുരുത്ത്

ആനാപ്പുഴ പി.ഒ.
,
680667
,
തൃശ്ശൂർ ജില്ല
സ്ഥാപിതം15 - 06 - 1961
വിവരങ്ങൾ
ഇമെയിൽglpspaliyamthuruth@gmail.com
കോഡുകൾ
സ്കൂൾ കോഡ്23401 (സമേതം)
യുഡൈസ് കോഡ്32070601510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാബിറ എം
പി.ടി.എ. പ്രസിഡണ്ട്രേഷ്മ
എം.പി.ടി.എ. പ്രസിഡണ്ട്നീതു സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

പാലിയംതുരുത്ത് ഗവൺമെൻറ് എൽ.പി. സ്ക്കൂളിൻറെ ചരിത്രം പറയുമ്പോൾ പ്രാദേശികമായ പ്രത്യേകതകൾക്ക് പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്രദേശം ഒരു തുരുത്താണ്. കിഴക്ക് കൃഷ്ണൻകോട്ട കായലും പടിഞ്ഞാറ് ആനാപ്പുഴ തോടും വടക്ക് ഉണ്ടേക്കടവ് തോടും തെക്ക് ആനാപ്പുഴ തോടിൻറെ കൈവഴിയും പാലിയംതുരുത്തിനെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരിക്കുന്നു. ഏകദേശം 80 വർഷങ്ങൾക്ക് മുമ്പ് നടക്കാൻ വഴിയോ കുടിക്കാൻ വെള്ളമോ കടക്കാൻ പാലമോ ഇല്ലാതെ തലങ്ങും വിലങ്ങും തോടുകളും ചതുപ്പും നിറഞ്ഞ ഒരു പ്രദേശമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ടൈൽ വിരിച്ച ക്ലാസ് റൂമുകൾ ,നടപ്പാതകൾ ,സ്മാർട്ട് ക്ലാസ് റൂം,കംപ്യൂട്ടർ ലാബ്, ലൈബ്രറി, CWSNടോയ്ലറ്റ്, പൂത്തോട്ടം, പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

കരാത്തെ, നൃത്ത പരിശീലനം, യോഗ,

മുൻ സാരഥികൾ

എം.എസ് വിനയകുമാർ, സുനിത പി.എം, ഷൈലജ, നീന ,

പ്രശസ്തരായ പൂർവ്വ വിദ്യാത്ഥികൾ

ഷീന. O. S

M L A അഡ്വ. സുനിൽ കുമാർ V .R

D R .മനു പി വിശ്വം

നേട്ടങ്ങൾ .അവാർഡുകൾ.

INTER SCHOOL KARATHE CHAMPIONSHIP

വഴികാട്ടി