ജി എൽ പി എസ് കുപ്പത്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കുപ്പത്തോട് | |
---|---|
വിലാസം | |
നീർവാരം നീർവാരം പി.ഒ. , 670721 , വയനാട് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | kuppathodeglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15410 (സമേതം) |
യുഡൈസ് കോഡ് | 32030100309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെല്ലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സെലീന തോമസ് |
അവസാനം തിരുത്തിയത് | |
05-01-2022 | Jojinawiki |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം[1] എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കുപ്പത്തോട് . ഇവിടെ 28 ആൺ കുട്ടികളും 24 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1936 ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഹരിജൻ വെൽഫെയർ സ്കൂളാണ് ഇന്നത്തെ കുപ്പത്തോട് ഗവ. എൽ.പി. സ്കൂളായി മാറിയത്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | കാലഘട്ടം | ഫോട്ടോ |
---|---|---|
കെ. ദാമോദരൻ | . | |
കെ.ഐ. നാരായണൻ നമ്പൂതിരി | . | . |
ഡെന്നീസ് മാനുവൽ | ||
കെ.വി. ആൻറണി | ||
എം.കെ. സുധാനന്ദൻ | ||
ടി. ഗോവിന്ദൻ | ||
സി.എൻ.ബാലകൃഷ്ണൻ | ||
എം.കെ. ലൂക്ക | ||
എൻ. തങ്കപ്പൻ | ||
കെ.ജെ. ജോർജ് | ||
ഇ.എം. മേരി | ||
ചാക്കോ പ്രകാശ് | ||
പവിത്രൻ | ||
ശ്രീധരൻ എൻ.ആർ | ||
ഷീല പി.കെ |
നേട്ടങ്ങൾ
പി ടി എ
ഒരേക്കർ സ്ഥലത്ത് ഭാഗികമായ ചുറ്റുമതിലിനുള്ളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജിനചന്ദ്ര ഗൗഡർ
- കേശവൻ പി
- സി.എൻ. ബാലകൃഷ്ണൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.765056, 76.098915 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15410
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ