നിർമ്മല എൽ പി എസ് ആലാറ്റിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ആലാറ്റിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് നിർമ്മല എൽ പി എസ് ആലാറ്റിൽ . ഇവിടെ 71 ആൺ കുട്ടികളും 65പെൺകുട്ടികളും അടക്കം 136 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| നിർമ്മല എൽ പി എസ് ആലാറ്റിൽ | |
|---|---|
| വിലാസം | |
ആലാറ്റിൽ ആലാറ്റിൽ പി.ഒ. , 670644 , വയനാട് ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഇമെയിൽ | nirmalalps.alattil@gmail.com |
| വെബ്‍സൈറ്റ് | https://ceadom.com/school/nirmala-lps-alattil |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15416 (സമേതം) |
| യുഡൈസ് കോഡ് | 32030101001 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവിഞ്ഞാൽ |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 92 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജാൻസി എ വി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ടോം ജോസഫ് ചിറയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഷില്ലി ജിജി |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 15416 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലാറ്റിൽ നിർമല എൽ പി സ്കൂൾ
ദൈവഭക്തി അറിവിന്റെ ആരംഭമാകുന്നു
1964 ജൂൺ 1. അന്നാണ് നിർമ്മല എൽപി സ്കൂളിന്റെ ആരംഭം. താൽക്കാലികമായ ഒരു ഷെഡ്ഡിലാണ് ആദ്യകാലത്ത് ക്ലാസ്സുകൾ ആരംഭിച്ചത്.ക്രമേണ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിതം ആകണമെന്ന ആഗ്രഹ പൂർത്തികരണമെന്നോണം താത്കാലിക അംഗീകാരത്തോടെ 1963 ൽ ഒന്ന് രണ്ട് ക്ലാസുകളിൽ ആയി 81 കുട്ടികളും രണ്ട് അധ്യാപകരുമായി സ്കൂൾ പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ.
വാഹന സൗകര്യങ്ങൾ കുറഞ്ഞ ഒരു പ്രദേശ മായതുകൊണ്ടാകാം പട്ടണത്തിന്റെ തിക്കോ തിരക്കോ ഇ വിടെ അനുഭവപ്പെടാത്തതും. ഗോത്രവിഭാഗം ജനങ്ങൾ അധികവും ഈ വിദ്യാലയത്തിലാണ് തങ്ങളുടെ ആദ്യക്ഷരം കുറിക്കുന്നത്. അതി പ്രഗത്ഭരായ ധാരാളം തലമുറയെ തന്നെ വാർത്തെടുത്തമനോഹരമായ ചരിത്രവും നിർമല എൽ. പി. സ്കൂളിന് അവകാശപെടാവുന്ന ഒന്നാണ്.
നിലവിൽ നാലുക്ലാസുകളിലായി 92വിദ്യാർഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്.40ആൺ കുട്ടികളും 52പെൺകുട്ടികളും. ഇവർക്കാവശ്വമായ എല്ലാ സൗകര്യങ്ങളും :കമ്പ്യൂട്ടർ, മൈതാനം, ടോയ്ലറ്റ്, പൂന്തോട്ടം, വായനാമൂല etc ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇവിടെ പഠിച്ചിറങ്ങുന്നവർ ജീവിതത്തിന്റെ വിവിധ കോണുകളിൽ ഉയർന്ന പദവികളിലെത്തിയിട്ടുള്ള വരാണെന്നതിൽ നിർമല എൽ. പി. എസ്.ആലാറ്റിൽ വളരെ അഭിമാനത്തോടെ നോക്കിക്കാണുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലയളവ് |
| 1 | ശ്രീമതി മറിയക്കുട്ടി | 1969-1992 |
| 2 | ശ്രീമതി റോസിലി പി എസ് | 1972-2001 |
|---|---|---|
| 3 | ശ്രീ ഹുസ്സൈൻ കെ കെ | 1977-2003 |
| 4 | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.808085, 75.863686 |zoom=13}}