സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ | |
---|---|
പ്രമാണം:Stjosephschullickal.jpg | |
വിലാസം | |
ചുള്ളിക്കൽ തോപ്പുംപടി പി.ഒ. , 682005 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 4 - 1925 |
വിവരങ്ങൾ | |
ഫോൺ | 0484 2222099 |
ഇമെയിൽ | stjosephchullickal@gmail.com |
വെബ്‍സൈറ്റ് | www.stjosepschool |
കോഡുകൾ | |
സ്കൂൾ കോഡ് | 26055 (സമേതം) |
യുഡൈസ് കോഡ് | 32080801916 |
വിക്കിഡാറ്റ | Q99485966 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | 1 |
പി.ടി.എ. പ്രസിഡണ്ട് | വിക്ടർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി |
അവസാനം തിരുത്തിയത് | |
04-01-2022 | Pvp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ 1910 ൽ സംസകൃതപണ്ഡിതനും പ്രസിദ്ധ ആയൂർവേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പിൽ അബ്രാഹാം (കൊച്ചാശാൻ) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ൽ ഒരു വിദ്യാലയമെന്ന നിലയിൽ സെന്റ് ജോസഫ്സ് സ്ക്കൂൾ ായി അംഗീകരിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായി വളർന്നപ്പോൾ അന്നത്തെ മാനേജർ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂൾ കരസ്ഥമാക്കി.1983-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകൻ ശ്രീ.കെ.ജെ തോമസ് ആയിരുന്നു.
ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള 13 ഡിവിഷനുകളിൽ 270 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ.കമലിയസ് ആന്റണിയാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ. 16 അധ്യാപകരും 4 അനധ്യാപകരുമായി 21 പേർ ഇപ്പോൾ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.
കൊച്ചി രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏൻസിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ റവ.ഫാ.ആന്റണി അഞ്ചുതൈക്കലും ജനറൽ മാനേജർ റവ.ഡോ.ഫ്രാൻസിസ് കുരിശിങ്കലുമാണ്.
1954-ൽ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹർലാൽ നെഹ്രു സ്ക്കൂൾ സന്ദർശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകർമ്മം നിർവഹിച്ചു.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
മേൽവിലാസം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26055
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ