ജി.എൽ.പി. സ്ക്കൂൾ,വെസ്റ്റ് നല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajitpm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി. സ്ക്കൂൾ,വെസ്റ്റ് നല്ലൂർ
വിലാസം
വെസ്റ്റ് നല്ലൂർ

ഗവണ്മെന്റ് എൽ പി സ്കൂൾ വെസ്റ്റ് നല്ലൂർ
,
673631
,
കോഴിക്കോട് ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpswestnallur2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്17504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിഷ്ണുദാസൻ.ആർ
അവസാനം തിരുത്തിയത്
04-01-2022Ajitpm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1955 ൽ വെസ്റ്റ് നല്ലുർ ജി.ൽ.പി സ്ചൂൾ നിലവിൽ വന്നു.1955 മുൻപ് ഈ പഞ്ചായതില്പെട്ട മുക്കൊനതിൽ,വെസ്റ്റ് നല്ലുർ ,പാന്ദിപാദം എന്നി പ്രദേഷങൻലിലെ കുട്ടികൽക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനു എക ആശ്രയം രൈൽവേ സ്റ്റേഷനു അടുതുള്ള ബി.ഈ.എം.യു.പി സ്ചൂൾ ആയിരുന്നു.പ്രസ്തുത സ്ചൂളിന്റെ പരിസര പ്രദേശഗളീലെ കുട്ടികളൂടേ ആധിക്യവും സ്ചൂൾ കെട്ടിടതിന്റെ പരിമിതിയും ഈ പ്രദേശതെ എല്ലാ കുട്ടികൾകും പ്രവേശനം ലഭിക്കുനതിനു തടസമായി.ഈ പ്രെശനതിനു പരിഹാരം കാനുവാനായി 1955 ൽ സാമുഹ്യ പ്രവർതകനും പ്രശശ്ത അധ്യാപകനും ആയ വെസ്റ്റ് നല്ലുർ ഇലെ ശ്രീ.പി.ടി.ചെരുചൊയി മാസ്റ്റെരുടെ നെത്രുതതിൽ പൂതെരി ക്രിഷ്ണ്ൻ,പൂതെരി ഉണീകുട്ടി കൊലചേരി മാധവൻ,ചെരുകുട്ടി അപ്പുകുട്ടി തുടഗിയവർ ഉല്പെടുന്ന ഒരുകമ്മറ്റി രൂപീകരിചു. പ്രസ്തുത കമ്മറ്റിയുടേ മേൽനൊട്ടതിൽ നാട്ടുകരുടെ സഹായ സഹകരണഗലൊടെ ശ്രീ.ചെറുചൊയി മാസ്റ്റർ സവ്ജന്യമായി നൽകിയ സ്തലതു ഒരു കെട്ടിടം നിർമ്മിക്കുകയും ശ്രീ.ദാമൊദരൻ മാസ്റ്റർ ഏകാധ്യപകനായികൊണ്ട് സ്ചൂൾ പ്രവർതനം ആരംഭിക്കുകയും ചെയ്തു.ഈ വിദ്യാലയതീലെ ആദ്യ വിദ്യാർതി ബേബി പി എന്നവർ ആയിരുന്നു.തുടർന്നുള്ള വർഷഗലിൽ 2,3,4 എന്നീ ക്ലാസുകൽ കൂടി ആരംഭിചു .അത്രയും ആയപ്പൊൾ ശ്രീ ചെരുചൊയി മാസ്റ്റെർ വിദ്യാലയം സർകാരിനു കൈമാറി.

ഭൗതികസൗകര്യങ്ങൾ

ലൈറ്റും ഫാനും ഉള്ള പ്രീപ്രൈമറി 1 ,2 ,3 ,4 വരെ ഉള്ള ക്ലാസ് മുറികൾ . ഒരു ഓഫീസ് മുറി ,ഒരു വായന മുറി ,പാച്ചകപുര ,3 കമ്പ്യൂട്ടർ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ,ടോയ്ലറ്റ് സൗകര്യം ,കുട്ടികൾക്ക് കളിക്കാനുള്ള കളി സ്ഥലം ,കുടിവെള്ളത്തിനുള്ള സൗകര്യം ,ഭക്ഷണo ഒന്നിച്ച കഴിക്കുന്നതിനുള്ള ഹാൾ,പരിപാടികൾ നടത്താനുള്ള സ്റ്റേജ് ,മഴ വെള്ളം സംഭരിക്കാൻ ഉള്ള മഴ കുഴി .ഇവ എല്ലാം ചേർന്ന സ്കൂൾ ആണ് വെസ്റ്റ് നല്ലൂർ .

== മുൻ സാരഥികൾ ==ദാമോദരൻ ,ഭാരതി,ശ്രീധരൻ,,ബാലരാമൻ ,ഭാസ്‌കർ ,കുട്ടൻ , ജോയ് മാത്യു,ജാനു ടീച്ചർ ,ഉണ്ണികൃഷ്ണൻ നാരായണൻ ,ഭാസുരംഗി ,രോഹിണി,വസന്ത ,ഹരീന്ദ്രൻ ,ശൈലജ.പി.വി ,വിജയൻ.ഓ വിഷ്ണുദാസൻ.,ആർ

മാനേജ്‌മെന്റ്

ഗവണ്മെന്റ്

അധ്യാപകർ

വിഷ്നുദാസൻ , മീന. സി , രേഷ്മ എം, ലാലി വി.കെ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

കർഷകശ്രീ അവാർഡ് നേടിയ സ്കൂളിന്റെ ആദ്യ വിദ്യാർത്ഥിനി കൂടിയായ പി .ബേബി

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികം,ജെ ർ സി ,വിദ്യാരംഗം ,വിവിധക്ലബുകൾ ,കൃഷി

ചിത്രങ്ങൾ

പൊതു വിദ്യാലയ സംരക്ഷണ യത്നം -പ്രഖ്യപന ദിനം 27 /01/17

വഴികാട്ടി