ഗവ.യു പി എസ് ഇളമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumarpr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.യു പി എസ് ഇളമ്പള്ളി
വിലാസം
ഇളമ്പള്ളി

ഇളമ്പള്ളി പി.ഒ.
,
686503
,
31320 ജില്ല
സ്ഥാപിതം1822
വിവരങ്ങൾ
ഇമെയിൽgupselampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31320 (സമേതം)
യുഡൈസ് കോഡ്32100800606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31320
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കത്തോട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രലേഖ ജി
പി.ടി.എ. പ്രസിഡണ്ട്മോഹൻലാൽ C N
അവസാനം തിരുത്തിയത്
04-01-2022Sreekumarpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകദേശം 140 വർഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുൾ ഐക്കര കുടുംബത്തിലെ കാരണവർ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വർഷംതോറും നാട്ടിൽ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ് സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വിരമിച്ച പ്രധാന അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ---- 1 ആഘോഷങ്ങൾക്ക് അനുയോജ്യമായ ഗാനങ്ങൾ ആലപിച്ച് സിഡി ആക്കുക. ,2ചിത്രരചനയിൽ മികവു പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി "ചിത്രശാല" എന്ന മാഗസിൻ നിർമ്മിക്കുക . 3 സാഹിത്യശില്പശാല നടത്തുക. 1- അവതരണഗാനം ---പല പല കലകളിലറിവുകൾ നേടാൻ

                                                         പല പല  കാര്യം പഠിച്ചീടാൻ (2)    
                                                         കവിതകൾ ചൊല്ലാൻ കഥകൾ രചിക്കാൻ  
                                                         വരുന്നു വിദ്യാരംഗമിതിൽ (2)   പല പല.............
                                                                   വിദ്യാലയമൊരു കളിവീടാക്കാൻ 
                                                                   അറിവിൻ പടവുകൾ കയറാൻ (2) 
                                                                   കൈകോർത്തിവിടെയണഞ്ഞീടുന്നു
                                                                   കുരുന്നുമുകുളങ്ങൾ -ഞങ്ങൾ കുരുന്നുമുകുളങ്ങൾ(2) പല പല.......
                                                                     
  • ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ
    27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളി ചേർന്ന്  "ഗ്രീൻ പ്രോട്ടോക്കോൾ' പ്രഖ്യാപനം നടത്തി. 11 എ എം ന് സ്കുൾ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ  സംരക്ഷണവലയം തീർത്തു. 175 ആളുകൾ ചേർന്ന് സൃഷ്ടിച്ച വലയത്തിൽ പഞ്ചായത്ത് പ്രതിനിധികളായ ഷാജി ഐസക്ക് ഇല്ലിക്കൽ, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂർ, അനീഷ് വാഴക്കാലാ,ശോഭനാ കുഞ്ഞുമോൻ,പി റ്റി എ പ്രസിഡന്റ് ശ്രീ റെജിമോൻ ഈട്ടിക്കൽ ,സ്കൂൾസംരക്ഷണ  സമിതി ചെയർമാൻ ജോസ് തടത്തിൽ,മാതൃസംഗമം പ്രസിഡന്റ് ജയാ അനിൽ ,വിവിധ കമ്മറ്റി അംഗങ്ങൾ,മുൻ അധ്യാപകർ ,വിദ്യഭ്യാസവിദഗ്ധർ,രക്ഷകർത്താക്കൾ,പൂർവ്വ വിദ്യാർത്ഥികൾ ,അഭ്യുദയാകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലി . ബഹു;  കൊഴുവനാൽ എ ഇ ഒ ശ്രീ സി ആർ സന്തോഷ് കുമാർ പരിപാടിയുടെ നിരീക്ഷകനായി എത്തിചേർന്നിരുന്നു

വഴികാട്ടി

{{#multimaps: 9.588507 ,76.710748| width=800px | zoom=16 }}


"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_ഇളമ്പള്ളി&oldid=1182988" എന്ന താളിൽനിന്ന് ശേഖരിച്ചത്