സി. എം. എസ്. എൽ. പി. എസ് കുന്നന്താനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ കൊച്ചുപട്ടണമായ പുല്ലാട്. മനോഹരമലനിരകളാൽ ചുറ്റപ്പെട്ട്, പമ്പായാറിന്റെ കുളിരുമണിഞ്ഞ് നിൽക്കുന്ന പുല്ലാടിന്റെ തിരുനെറ്റിയിൽ ചാർത്തിയ സുവർണ്ണതിലകം പോലെ പ്രൗഢഗാംഭീര്യത്തോടെ തലഉയർത്തിനിൽക്കുന്ന സി.എം.എസ്. എൽ.പി സ്കുൾ 1870-ല് സ്ഥാപിതമായി.. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ നിരവധി വ്യക്തികളെ വാർത്തെടുക്കുന്ന ഈ കലാലയം നവതിയുടെ നിറവിലാണ്.
സി. എം. എസ്. എൽ. പി. എസ് കുന്നന്താനം | |
---|---|
വിലാസം | |
കുന്നന്താനം പുല്ലാട് പി.ഒ. , 689548 | |
സ്ഥാപിതം | 1869 |
വിവരങ്ങൾ | |
ഇമെയിൽ | cmslps2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37315 (സമേതം) |
യുഡൈസ് കോഡ് | 32120600210 |
വിക്കിഡാറ്റ | Q87593330 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.എലിസബത്ത് മത്തായി. |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ഷിനു ജോൺ. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി .സുമ ഷാജി. |
അവസാനം തിരുത്തിയത് | |
03-01-2022 | Sreejithkoiloth |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം"
{{#multimaps: 9.359291,76.698086 | zoom=18 }}