എസ് എൻ എം യു പി എസ് മുതുകുളം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് എൻ എം യു പി എസ് മുതുകുളം | |
|---|---|
| വിലാസം | |
മുതുകുളം മുതുകുളം പി.ഒ. , 690506 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 05 - 06 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0479 2470008 |
| ഇമെയിൽ | 35448haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35448 (സമേതം) |
| യുഡൈസ് കോഡ് | 32110500302 |
| വിക്കിഡാറ്റ | Q87478508 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 04 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെ . വിജയശ്രീ |
| പി.ടി.എ. പ്രസിഡണ്ട് | പ്രസന്നകുമാർ. |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Sajit.T |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ശ്രീ നാരായണ മംഗലം സ്‌കൂൾ, 1924 ലിൽ സ്ഥാപിതം. കാർത്തിക പള്ളി താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആണ്. മുതുകുളം വാരണപ്പള്ളി കുടുംബ കാരണവന്മാരുടെ അനുഗ്രഹത്തോടെ ആരംഭിച്ച സ്കൂളlണിത്. പ്രധാന പ്രത്യേകത ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത അറിഞ്ഞു അന്നത്തെ മാനേജർ ശ്രീ അറയ്‌ക്കൽ കുട്ടൻ സർ അതേ വര്ഷം തന്നെ മദ്രാസിൽ നിന്നും കരമാർഗ്ഗവും ജലമാർഗ്ഗവുമായി സാമഗ്രികൾ കൊണ്ടുവന്നു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും മനോഹരമായ ഒരു മണ്ഡപം നിർമിക്കുകയും ചെയ്‌തത്, അക്കാലത്തെ ഒരു വലിയ വാർത്ത ആയിരുന്നു. ഫീസ് നൽകി പഠിക്കേണ്ട അക്കാലത്തു അതിന് ഒരിക്കലും സാധിക്കാതിരുന്ന ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ചരിത്രമുള്ളതാണ് ഈ സ്കൂൾ. സംസ്കാര സമ്പന്നമായ പൂർവ വിദ്യാർഥികളാൽ അനുഗ്രഹീതമാണ് ഈ സ്‌കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- P.PADMARAJAN.(FILM DIRECTOR)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.216797, 76.459201|zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35448
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹരിപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ