ആർ.എം.യു.പി.എസ്. വയ്യക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (ഘടനയിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആർ.എം.യു.പി.എസ്. വയ്യക്കാവ്
[[File:‎|frameless|upright=1]]
വിലാസം
വയ്യക്കാവ്

കൂനൻവേങ്ങ പി. ഓ, പനവൂർ, തിരുവനന്തപുരം
,
695568
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04722821006
ഇമെയിൽrmupsvayyakkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42353 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. വി. ശുഭകുമാരി
അവസാനം തിരുത്തിയത്
31-12-2021വിക്കി 2019


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                        ആർ എം യു പി എസ് വയ്യക്കാവ്
പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം 1964-ൽ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾ തുടർവിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തിൽ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തൻ വീട്ടിൽ ശ്രീ ഭാനുകോൺട്രാക്റ്ററുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ്  74 കുട്ടികളും 3 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു.

പാണയം കല്ലുവരമ്പിൽ കുന്നുംപുറത്തു വീട്ടിൽ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകൻ. പ്രധമ വിദ്യാർഥിനി എസ് കമലാക്ഷിയും വിദ്യാർഥി വി എൻ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തിൽ അഞ്ഞൂറോളം വിദ്യാർധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാൽ 70-കളുടെ അവസാനത്തിൽ വിദ്യാർഥികളുടെ എണ്ണംവളരെ കുറഞ്ഞു ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി ഉൾപ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു 2011 മാർച്ച് 28 ന് പനവൂർ റഹ്മത്തിൽ ശ്രീ എ.നാസറുദ്ദീൻ സ്കൂൾ വാങ്ങി. ആകെ 153 കുട്ടികൾ(92ആൺ ,61പെൺ) ഇതിൽ 13 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു


==ഭൗതിക സാഹചര്യങ്ങൾ ==ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളും ഉണ്ട് . ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്. പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.ലൈബ്രറി പുസ്തകങ്ങൾ 500 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി ഒരു വാൻ ഉണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==സോപ്പ്, ലോഷൻ, മെഴുകുതിരി നിർമ്മാണ പരിശീലന ക്ലാസ്സ്, ജൈവ പച്ചക്കറി ക്യഷി.യോഗ പരിശിലനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യ പ്രധാന അധ്യാപകൻ ശ്രീ രാഘവൻ സാർ. തുടർന്ന് ശ്രീ ബാലക്രിഷ്ണ കുറുപ്പ് സാർ, ശ്രീമതി സരള ടിച്ചർ . ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി ശുഭകുമാരി ടിച്ചർ. മുൻ അധ്യാപകർ ..... സർവ്വശ്രീ പിതാംമ്പരൻ നായർ ,രമണൻ നായർ, സുകുമാരൻ നായർ, പീതാംമ്പരൻ നായർ സി, ശിവാനന്ദൻ ജി, സുകുമാരൻ നായർ‌, ശുശീല കെ സി, സൂഹറാ ബീവി, സൈരന് ധ്രി, ലളിത, ഉമാദേവി, ബേബി സരോജം തുടങ്ങിയവർ.

== നേട്ടങ്ങൾ ==സബ്ജില്ലാ കലോൽസവങ്ങളിൽ പങ്കെടുത്ത് ട്രൊഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. സംസ് ക്യത കലോൽസവത്തിൽ തുടർച്ചയായി കുട്ടി കൾ മികവു പ്രദർശിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾക്ക് മികവു പുലർത്തുന്നു. യോഗ ക്ലാസ് മാസത്തിൽ 2 ശനിയാഴ്ചകളിൽ. ഓരോ വിട്ടിലും ഒരു കറിവേപ്പും മുരിങ്ങയും. പഠന പിന്നോക്കക്കാർക്ക്പ്രത്യേക ക്ലാസുകൾ അക്ഷര പഠനം(ഭാഷകൾക്ക്) ,ചതുഷ് ക്രിയാ പഠനം(ഗണിതം) സർവേ പ്രോജക്ടുകൾ--ഊർജ്ജസംരക്ഷണം ഔഷധത്തോട്ടം ലഹരി മുക്ത വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}