ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കുലശേഖരം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കുലശേഖരം
വിലാസം
കുലശേഖരം

കൊടുങ്ങാനൂർ പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0471 2363681
ഇമെയിൽkupstvmsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്43250 (സമേതം)
യുഡൈസ് കോഡ്32141101103
വിക്കിഡാറ്റQ64036018
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെജീല. പി. എം
പി.ടി.എ. പ്രസിഡണ്ട്രാജൻ. ബീ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന.
അവസാനം തിരുത്തിയത്
31-12-2021PRIYA


പ്രോജക്ടുകൾ





ചരിത്രം

    തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം  എന്ന പേരിൽ അറിയപ്പെടുകയും  ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ ഒരു മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു.  1960 - 61 കാലയളവിൽ സ്കൂൾ കെട്ടിടം ക്ഷയോന്മുഖമാവുകയും, സ്കൂളിന്റെ  നിലനിൽപ്പുതന്നെ അവതാളത്തിലാവുകയും ചെയ്തതിനെ തുടർന്ന്  കുണ്ടറ അലിൻഡ് കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. സുന്ദരൻപിള്ളയുടെ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.  1969 ൽ ഇന്നാട്ടുകാർ അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് ശ്രീ. മാധവൻ നായരുടെ ഭൂമി പൊന്നും വിലയ്ക്കെടുക്കുകയും ഇപ്പോഴത്തെ സ്കൂൾ കെട്ടിടം സ്ഥിരമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു.  1980 ൽ സ്കൂൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps:8.524500605735696, 77.00666080451005| zoom=12 }}


"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുലശേഖരം&oldid=1164777" എന്ന താളിൽനിന്ന് ശേഖരിച്ചത്