ഗവ. യു പി എസ് കൊഞ്ചിറവിള

15:17, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കൊഞ്ചിറവിള
വിലാസം
കൊഞ്ചിറവിള

ഗവ. മോഡൽ യു പി എസ് കൊഞ്ചിറവിള , കൊഞ്ചിറവിള
,
മണക്കാട് പി.ഒ.
,
695009
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2462536
ഇമെയിൽgovtmodelupskonchiravila@gmail.com
കോഡുകൾ
സ്കൂൾ കോഡ്43245 (സമേതം)
യുഡൈസ് കോഡ്32141103503
വിക്കിഡാറ്റQ64036703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്69
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ272
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉദയകുമാരി എം ജെ
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ജി
അവസാനം തിരുത്തിയത്
31-12-2021PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. അക്കാലത്തു റോഡിന്റെ ഇരുവശത്തുമായി രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വന്നു. 1945 - ൽ സർ സി. പി യുടെ ഭരണകാലത്ത് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .ആദ്യം നാലാം ക്ലാസ് വരെയും 1959 - ൽ അഞ്ചാം ക്ലാസ് വരെയും ആയി.1984 -ൽ എൽ,പി സ്കൂൾ യു .പി സ്കൂൾ ആയി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

മാനേജ്മെന്റ്

മുൻ സാരഥികൾ

ശ്രീ .പാച്ചുപിള്ള (സ്ഥാപകൻ )1917-25 ശ്രീ . വി.വാസുദേവൻ 1926-60 ശ്രീ .എൻ . മാധവൻപിള്ള 1961-68 ശ്രീ .വൈ .മാസിലാമണി 1968-70 ശ്രീ . എൻ. ചെല്ലയ്യൻ 1970-72 ശ്രീ . കെ.ശശിധരൻപിള്ള 1973 ശ്രീമതി . കാർത്ത്യായനി 1973-83 ശ്രീമതി പി.ജെ . മറിയം 1983-88 ശ്രീ .എൻ . സദാശിവൻനായർ 1988-90 ശ്രീമതി ജെ.വാസന്തിദേവി 1990-91 ശ്രീ ജെ.സുന്ദരേ‍ശൻനാടാർ 1991-92 ശ്രീമതി . പി. പാത്തിമുത്തു 1992-95 ശ്രീമതി . വി.ഇന്ദിരാദേവി 1995-98 ശ്രീ . കൃഷ്ണൻ 1998 ശ്രീമതി . എൻ . സരോജിനി 1998-01 ശ്രീ . ജി . സദാശിവൻനായർ2001-03 ശ്രീമതി . പി . വത്സലകുമാരി 2003-07 ശ്രീ . ബി . സ്റ്റാൻലി 2007-11 ശ്രീ .ജി.രവിരാജൻ 2011-14 ശ്രീ .പുഷ്പാംഗദൻ 2014-15 ശ്രീമതി .സുഷ എസ്.ജി 2015-16

പ്രശംസ

വഴികാട്ടി

{{#multimaps: 8.463802185769511, 76.95496619683719 | zoom=12 }}


"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കൊഞ്ചിറവിള&oldid=1164700" എന്ന താളിൽനിന്ന് ശേഖരിച്ചത്