ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര | |
---|---|
പ്രമാണം:Bvmhskallettumkara | |
വിലാസം | |
കല്ലേറ്റുംകര കല്ലേറ്റുംകര , കല്ലേറ്റുംകര പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 0480 2720309 |
ഇമെയിൽ | bvmhskallettumkara@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23003 (സമേതം) |
യുഡൈസ് കോഡ് | 32070901402 |
വിക്കിഡാറ്റ | Q64088139 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 148 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സുധീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂനീഷ |
അവസാനം തിരുത്തിയത് | |
31-12-2021 | Subhashthrissur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആലൂര് പഞ്ചായത്തിലെ കല്ലേറ്റുംകരയില് വി. എം. എച്ച്. എസ്സ് . സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1945ൽആണ്ഈവിദ്യലയത്തനുസർക്കാർഅനുമതിലഭിച്ചത്. ബിഷപ്പ്വ്‌വാഴപ്പിള്ളിമെമോറിയൽലോവർസെക്കണ്ടറിസ്കൂൾ എന്നായിരുന്നുപേര്1946-47അധ്യയനവർഷത്തിൽ പ്രിപ്പറേറ്ററിയുദ,ഫാസ്റ്റ്ഫോംക്ലാസ്സുകൾആരംഭിച്ച. ശ്രീയുഎ.പൗലോസ്‌മാസ്റ്റർആയിരുന്നുആദ്യത്തെഹെഡ്‌മാസ്റ്റർ കല്ലേറ്റുംകരയിലെകാത്തലിക്എഡ്യൂക്കേഷൻട്രസ്റ്റ്പ്രൈവറ്റ്ലിമിററ്റഡ് എന്നസ്ഥാപനത്തിന്റെഉടമസ്ഥതയിലാണ്ഈവിദ്യാലയം പ്രവർത്തിക്കുന്നത്.ഈവിദ്യലയത്തിന്റെസ്ഥാപകമാനേജർ ശ്രീ.പി.എജോൺആയിരുനു.1957ൽഈവിദ്യയാലയം-ഹൈസ്കൂളായിഉയർത്തപ്പെട്ട. ആദ്യഹെഡ്മാസ്റ്റർശ്രീു..ജോർജ്ജ്മാസ്റ്റർആയിരുന്ന.അതിനുശേഷം തുടർച്ചയായി18വർഷക്കാലംശ്രീടിഒ.പൈലൻമാസ്റ്റർആയിരുന്നു ഹഡ്മാസ്റ്റർകഴിഞ്ഞ20വർഷമായിഎസ്.എസ്.എൽ.സി പരീഷ്ഷയിൽഉന്നവിജയംനേടാൻകഴഞ്ഞട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- എഡ്യുസാറ്റ് കണക്ഷൻ.
- ഹൈടെക് ക്ലാസ് റൂം
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1 റെഡ്ക്രോസ് ആതുരസേവനവുംസാമൂഹ്യസേവനവുംലക്ഷ്യമാക്കിപ്രവർത്തിക്കുന്നജൂനിയർ റെഡ്ക്രോസ്
2 സാന്ത്വനഭവനപദ്ധതി
ഓരോ വർഷവും ഏറ്റവും നിർധനരായ ഒരുവിദ്യാർത്ഥിക്ക് ഭവനം
പണിതുനൽകുന്നപദ്ധതി.
3 സ്കൗട്ട്&ഗൈഡ് ദേശസ്നേഹികളെവാർത്തെടുക്കുന്നതിന്കർമനിരതമായ സ്കൗട്ട്&ഗൈഡ്പ്രസ്ഥാനം
4 ക്ലാസ് മാഗസിൻ.
5 വിദ്യാരംഗം കലാ സാഹിത്യ വേദി.
6 പരിസ്ഥിതി ക്ലബ്ബ്
7 ഇലക് ട്രൽ ലിറ്ററസി ക്ലബ്
8.ലിറ്റിൽ കൈറ്റ്
8 വിവിധ ക്ലബ്ബ് യൂണിറ്റുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.487884°,76.23972°|zoom=16}}
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23003
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ