ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട് | |
---|---|
വിലാസം | |
പൊയ്ത്തുംകടവ് അഴിക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 11 - 1935 |
വിവരങ്ങൾ | |
ഇമെയിൽ | school13637@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13637 (സമേതം) |
യുഡൈസ് കോഡ് | 32021300905 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴീക്കോട് പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പജ എൻ പി |
പി.ടി.എ. പ്രസിഡണ്ട് | വഹീദ ഫാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ |
അവസാനം തിരുത്തിയത് | |
31-12-2021 | Usk2021 |
ചരിത്രം
വിദ്യാഭാസ പരമായി പിന്നോക്കം നിൽക്കുന്ന മുസ്ലീം വിഭാഗത്തിൻറെയും മത്സ്യ തൊഴിലാളികളുടെ മക്കളുടെയും പഠനം ലക്ഷ്യം വച്ചുകൊണ്ട് 1935 ൽ സ്ഥാപിതമായ വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
3 കെട്ടിടങ്ങൾ ഓഫീസ് മുറി 4 മൂത്രപ്പുര, 2 കക്കൂസ്
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി കൃഷി, പ്രവൃത്തി പരിചയം,
നേർക്കാഴ്ച
മാനേജ്‌മെന്റ്
മജ്ലിസുൽ റഹ്മാനിയ സംഘം
മുൻസാരഥികൾ
അബ്ദുൾ ഖാദർ ഹാജി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശിഹാബുദ്ധീൻ പൊയ്തും കടവ്,
- അഡ്വ. അബ്ദുൾ ഖാദർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.9297659,75.337163| width=800px | zoom=12 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13637
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ