സഹായം Reading Problems? Click here


ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(13637 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്
സ്കൂൾ ചിത്രം
സ്ഥാപിതം 1935
സ്കൂൾ കോഡ് 13637
സ്ഥലം അഴീക്കോട്
സ്കൂൾ വിലാസം പി. ഒ. അഴീക്കോട്, പൊയ്തും കടവ്, കണ്ണൂർ
പിൻ കോഡ് 670009
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ school13637@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പാപ്പിനിശ്ശേരി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 31
പെൺ കുട്ടികളുടെ എണ്ണം 35
വിദ്യാർത്ഥികളുടെ എണ്ണം 66
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ 1
പി.ടി.ഏ. പ്രസിഡണ്ട് കാസിം കെ. പി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

വിദ്യാഭാസ പരമായി പിന്നോക്കം നിൽക്കുന്ന മുസ്ലീം വിഭാഗത്തിൻറെയും മത്സ്യ തൊഴിലാളികളുടെ മക്കളുടെയും പഠനം ലക്ഷ്യം വച്ചുകൊണ്ട് 1935 ൽ സ്ഥാപിതമായ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങൾ ഓഫീസ് മുറി 4 മൂത്രപ്പുര, 2 കക്കൂസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി, പ്രവൃത്തി പരിചയം,

മാനേജ്‌മെന്റ്

മജ്ലിസുൽ റഹ്മാനിയ സംഘം

മുൻസാരഥികൾ

അബ്ദുൾ ഖാദർ ഹാജി, 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശിഹാബുദ്ധീൻ പൊയ്തും കടവ്,
  2. അഡ്വ. അബ്ദുൾ ഖാദർ

വഴികാട്ടി

കണ്ണൂർ-- പുതിയതെരു-- വളപട്ടണം -- പൊയ്തും കടവ്

Loading map...