സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കല്ക്കൂന്തൽ വില്ലേജിൽ ഇരട്ടയാർ പഞ്ചായത്തിലെ തിലകക്കുറിയായി വിരാജിക്കുന്ന വിദ്യാലയമാണ് ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ
1957 മുതൽ കുടിയേറിട്ടുള്ളവർ അധിവസിക്കുന്ന പ്രദേശമാണ് ഇരട്ടയാർ. ഇടുക്കി ജില്ല രൂപികരണത്തിന് വളരെ മുമ്പ് തന്നെ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ മലയോര ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് മികച്ച സംഭാവനകള് നൽകിയിട്ടുണ്ട്.
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ | |
---|---|
വിലാസം | |
ഇരട്ടയാർ ഇരട്ടയാർ പി.ഒ. , ഇടുക്കി ജില്ല 685514 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 04868 276033 |
ഇമെയിൽ | sthserattayar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30043 (സമേതം) |
എച്ച് എസ് എസ് കോഡ് | 6027 |
യുഡൈസ് കോഡ് | 32090300402 |
വിക്കിഡാറ്റ | Q64616092 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരട്ടയാർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 675 |
പെൺകുട്ടികൾ | 674 |
ആകെ വിദ്യാർത്ഥികൾ | 1901 |
അദ്ധ്യാപകർ | 75 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 252 |
പെൺകുട്ടികൾ | 300 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെജി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ജോർജുകുട്ടി എം.വി. |
പി.ടി.എ. പ്രസിഡണ്ട് | Thomaskutty Valliyamthadom |
എം.പി.ടി.എ. പ്രസിഡണ്ട് | Beena Shaji |
അവസാനം തിരുത്തിയത് | |
31-12-2021 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഇവിടെ 1963-ൽ എൽ. പി.സ്കൂളിന് അംഗീകാരം ലഭിച്ചു. 1966-ൽ യു.പി സ്കൂളായു, 1982-ൽ ഹൈസ്കൂളായു, 1992-ൽ ഹയർ സെക്കണ്ടറി സ്കൂളായു ഉയർത്തപ്പെട്ടു. ഇന്ന് ഇടുക്കി രൂപതയിലെ ഏറ്റവു വലിയ സ്കൂളായ ഇരട്ടയാർ സെൻറ് തോമസ്, സമഗ്രവളർച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങലിൽ ഏർപ്പെട്ടിരിക്കുന്നു. ഈ സ്കൂളിൻ വളർച്ചയിൽ കോതമംഗലം, ഇടുക്കി രുപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും, കാലാകാലങ്ങളിലെ കോർപ്പറേറ്റ് മാനേജർമാർ , ലോക്കൽ മാനേജർമാരായി സേവനം അനുഷ്ഠിച്ചിരുന്ന ബഹു. വൈദികരും, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പാൾമാർ, പി.ടി.എ പ്രസിഡൻറ്മാർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ മറ്റ് പൗരപ്രമുഖൻമാർ തുടങ്ങിയവരു നൽകിയിട്ടുള്ള സേവനങ്ങളും പ്രോത്സാഹനങ്ങളും പ്രശംസനീയമാണ്. ഇപ്പോൾ ഒന്ന് തുടങ്ങി പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലായി 2253 വിദ്യാർത്ഥികളും 75 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഈ വിദ്ധ്യാലയത്തിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
- മികച്ച ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- കുടിവെള്ള സംവിധാനം
- ബാസ്കറ്റ് ബോൾ കോർട്ട്
- ഔഷധ സസ്യതോട്ടം
- മനോഹരമായ ഉദ്യാനം
- വൃത്തിയുള്ള ടോയ്ലറ്റുകൾ
- സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്
- സ്കൗട്ട് & ഗൈഡ്
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്
- ചെണ്ടമേള സംഘം
- സ്കൂൾ പത്രം.
- എത്തിക്സ് കമ്മിറ്റി
- "തണൽ"-എന്ന പേരിൽ മുഴുവൻസമയ കൗൺസിൽ സെന്റർ
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ക്വിസ് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- നേച്ചർ ക്ലബ്ബ്
- ഐറ്റി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സോഷ്യൽ സർവ്വീസ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- ക്യാറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സാഹിത്യ ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ആനിമൽ ക്ലബ്ബ്
- ടൂറിസം ക്ലബ്ബ്
2016-17അധ്യയന വർഷം-പ്രധാന നേട്ടങ്ങൾ
ഉപജില്ലാമത്സരങ്ങൾ
സ്പോർട്സ്
- എച്ച്.എസ്സ്.ഓവറോൾ
- യു.പി.ഓവറോൾ
- എൽ.പി.ഓവറോൾ
പ്രവൃത്തി പരിചയമേള
- എച്ച്.എസ്സ്പ്രദർശനം ഓവർഓൾ
- തത്സമയ നിർമ്മാണം ഓവർഓൾ
- യു.പി.റണ്ണേഴ്സ് അപ്
ഗണിതശാസ്ത്രമേള
- എച്ച്.എസ്സ്.ഓവറോൾ
ശാസ്ത്രമേള
- എച്ച്.എസ്സ്.ഓവറോൾ
ഐ.റ്റി.മേള
- എച്ച് എസ്സ്.ഓവർഓൾ
സാമൂഹ്യശാസ്ത്രമേള
- എച്ച്. എസ്.ഓവർഓൾ
വിദ്യാരംഗം
- എച്ച്. എസ്.ഓവർഓൾ
- എൽ. പി .ഓവറോൾ
റവന്യു ജില്ലാമത്സരങ്ങൾ
ഗണിതശാസ്ത്രമേള
- എച്ച്.എസ്സ്.ഓവറോൾ
സാമൂഹ്യശാസ്ത്രമേള
- എച്ച്. എസ്.ഓവർഓൾ
*സ്പോർട്സ്-മുന്നാം സ്ഥാനം
*സംസ്ഥാനതലം
- പതിമൂന്നു കുട്ടികൾ വിവിധ ഇനങ്ങളിലായി എ ഗ്രേഡു നേടി.
2017-18 വർഷങ്ങളിലെ നേട്ടങ്ങൾ
ഉപജില്ലാ മത്സരങ്ങൾ
- സ്പോർട്സ്
- എച്ച് എസ് ഓവറോൾ
- യൂ പി ഓവറോൾ
- ഐറ്റി മേള
- എച്ച് എസ് ഓവറോൾ
- യൂ പി ഓവറോൾ
- ഗണിതശാസ്ത്ര മേള
- എച്ച് എസ് ഓവറോൾ
- യൂ പി സെക്കൻഡ് റണ്ണറപ്പ്
- എൽ പി സെക്കൻഡ് റണ്ണറപ്പ്
- സാമൂഹ്യ ശാസ്ത്ര മേള
- എച്ച് എസ് ഓവറോേൾ
- യൂ പി 4-ാം സ്ഥാനം
- എൽ പി സെക്കൻഡ് റണ്ണേഴ്സ് അപ്പ്
- ശാസ്ത്ര മേള
- എച്ച് എസ് ഓവറോൾ
- യൂ പി 5-ാം സ്ഥാനം
- എൽ പി മൂന്നാം സ്ഥാനം
- പ്രവർത്തി പരിചയ മേള
- എച്ച് എസ് റണ്ണേഴ്സ് അപ്പ്
- യൂ പി ഓവറോൾ
- എൽ പി മൂന്നാം സ്ഥാനം
ജില്ലാ തല മത്സരങ്ങൾ
- സാമൂഹ്യ ശാസ്ത്ര മേള
- എച്ച് എസ് ഓവറോൾ
- ഗണിതശാസ്ത്ര മേള
- എച്ച് എസ് റണ്ണേഴ്സ് അപ്പ്
2018-19 വർഷങ്ങളിലെ നേട്ടങ്ങൾ
ഉപജില്ലാ മത്സരങ്ങൾ
സ്പോർട്സ്
- എച്ച് എസ് - ഓവറോൾ
- യൂ.പി - ഓവറോൾ
- എൽ.പി - ഓവറോൾ
ഗണിതശാസ്ത്ര മേള
- എച്ച് എസ് --ഓവറോൾ
ശാസ്ത്ര മേള
- എച്ച് എസ് --ഓവറോൾ
പ്രവർത്തിപരിജയമേള
- എച്ച് എസ് --ഓവറോൾ
ഐറ്റി മേള
- എച്ച് എസ് --റണ്ണേഴ്സ് അപ്
സാമൂഹ്യശാസ്ത്രമേള
- എച്ച് എസ് --ഓവറോൾസ്കൂൾ ചിത്രം=st.thomas school.jpg|
കല മേള
- എച്ച് എസ് --ഓവറോൾ
റവന്യൂ ജില്ലാതല മത്സരങ്ങൾ
സ്പോർട്സ്
- എച്ച് എസ് --ഓവറോൾ
ഗണിതശാസ്ത്ര മേള
- എച്ച് എസ് --ഓവറോൾ
ശാസത്ര മേള
- എച്ച് എസ് --ഓവറോൾ
സാമൂഹ്യശസ്ത്ര മേള
- എച്ച് എസ് --ഓവറോൾ
പ്രവർത്തിപരിചയ മേള
- എച്ച് എസ് --ഓവറോൾ
സംസ്ഥാനതല മൽസരങ്ങൾ
സാമൂഹ്യശാസ്ത്ര മേള
- എച്ച് എസ് --ഓവറോൾ
സവിശേഷ പ്രവർത്തനങ്ങൾ
- കുട്ടികൾക്കായി മുഴുവൻസമയ ലൈബ്രറി സജ്ജീകരിച്ചു.
- കുട്ടികൾ പിറന്നാൾ സമ്മാനമായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്നു.
മാനേജ്മെന്റ്
ഇടുക്കി രൂപത വിദ്യാഭ്യാസ കാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
- രക്ഷാധികാരി : അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ്
- കോർപ്പറേറ്റ് സെക്രട്ടറി : വെരി.റവ.ഫാ.ജോർജ് തകിടിയേൽ
- മാനേജർ : വെരി.റവ.ഫാ.മാത്യു തറമുട്ടം
- പ്രിൻസിപ്പാൾ : സിസ്റ്റർ.റോസിൻ FCC
- ഹെഡ്മാസ്റ്റർ : ശ്രീ.ജോർജ്കുട്ടി എം .വി
- പി റ്റി എ പ്രസിഡന്റ് : തോമസുകുട്ടി തോമസ് വള്ളിയാംതടത്തിൽ
2019--20 അധ്യയന വർഷം
ഡിജിറ്റൽ പൂക്കളം
മുൻ സാരഥികൾ
- ശ്രീ. കെ.ജെ വർക്കി
- ശ്രീ. സി. റ്റി ആന്റണി
- സിസ്റ്റർ. പാട്രീഷ്യ
- സിസ്റ്റർ. മസ്സേയോ
- ശ്രീമതി. മേരി സ്ക്കറിയ
- ശ്രീ. ജോസഫ് ജോൺ
- ശ്രീ ജോഷി
- ശ്രീ.പി.ജെ. ജോസഫ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.798291, 77.104770 | width=800px | zoom=16 }}
|