കക്കോത്ത് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കക്കോത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കക്കോത്ത് കക്കോത്ത് എൽപി സ്കൂൾ പി.ഒ ഇരിവേരി , 670613 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | kakkothlpschool13312@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13312 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീന കെ പി |
അവസാനം തിരുത്തിയത് | |
30-12-2021 | Priyanka Ponmudiyan |
== ചരിത്രം == കക്കോത്ത് പ്രദേശത്തു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ മലയാളം എഴുത്തും വായനയും അറിയാത്തവരായിരുന്നു വളരെ ദൂരം സഞ്ചരിച്ചാൽ മാത്രമായിരുന്നു ഒരു സ്കൂളിൽ എത്തുക .സീതയിൽ പൊയിൽ എന്ന സ്‌ഥലത്തു ഒരു ഓത്തുപള്ളിക്കൂടം മാത്രം ഉണ്ടായിരുന്നു അങ്ങനെ സ്കൂളിന് അപേക്ഷ കൊടുത്തു സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ദ്രി ആയിരുന്ന കാലത്ത് സ്കൂളിന് അനുമതി കിട്ടി .
== ഭൗതികസൗകര്യങ്ങൾ ==രണ്ട് കെട്ടിടങ്ങൾ, ലാബ്,ലൈബ്രറി,പാചകപ്പുര
== പാഠ്യേതര പ്രവർത്തനങ്ങൾ ==വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം,
== മാനേജ്‌മെന്റ് ==വ്യക്തിഗത മനഗെമെന്റ് (പി പി ഇബബ്രാഹിം മുസലിയാർ)
== മുൻസാരഥികൾ ==അബ്ദുൽ ഖാദർ മാസ്റ്റർ ,രാമചന്ദ്രൻ മാസ്റ്റർ ,അസീസ് മാസ്റ്റർ ,മുഹമ്മദ് മാസ്റ്റർ , ബാലാമണി ടീച്ചർ ,അബ്ദുറഹിമാൻ മാസ്റ്റർ ,
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==അബൂബക്കർ മാസ്റ്റർ ,നിസാർ മാസ്റ്റർ ,റസാഖ് മാസ്റ്റർ ,മുനീർ മാസ്റ്റർ , അനീസ് എം എ
അഡ:മൈമൂന
വഴികാട്ടി
ചക്കരക്കല്ലിൽ നിന്നും വെള്ളച്ചാൽ ഭാഗത്തേക്ക് വരുമ്പോൾ ചാപ്പ എന്ന സ്ഥലത്തു നിന്ന് സീത്തയിൽ പൊയിൽ ജുമാ അത്ത് പള്ളിക്ക് സമീപം . {{#multimaps: 11.877532973345797, 75.48347424907544 | width=800px | zoom=16 }}