എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്
വിലാസം
മഹാഹേവികാട്

മഹാദേവികാട് പി.ഒ,
കാർത്തികപ്പള്ളി
,
690 516
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0479 2482140
ഇമെയിൽ35035alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.ചാന്ദിനി
അവസാനം തിരുത്തിയത്
29-12-2021Sajit.T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാർത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവികാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 369ാം നമ്പർ എസ്.എൻ.ഡി. പി. ശാഖയോഗം വക.

ചരിത്രം

1960 ജൂണിൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ശ്രീമതി. മഹിളാദേവിയാണ് ആദ്യത്തേ ഹെഡ്മിസ്ട്രസ്. 1964ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ശ്രീ. എ.ജി.വർഗ്ഗീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.1966 ൽ എസ്.എസ്.എൽ. സി അദ്യ ബാച്ച് പരീക്ഷയെഴുതി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. അത്ര വിശാലമല്ലാത്ത ഒരു ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മനോഹരമായ ഒരു സ്മാർട്ട് ക്ലാസ് മുറിയുണ്ട്. ഡി.എൽ.പി പ്രൊജക്ടർ സംവിധാനം കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാകുട്ടികൾക്കും അധ്യാപകർക്കും ഇ-മെയിൽ വിലാസമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്
  • ഫോറസ്റ്റ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.Students Police Cadets

kuttikkoottam

മാനേജ്മെന്റ്

-എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളാണ്
മുൻ മാനേജറൻമാർ:- കെ.രാമൻകുട്ടിവൈദ്യർ, പി.പ്രഭാകരപ്പണിക്കർ, കുഞ്ഞുപണിക്കർ, ടി.എം.അനിരുദ്ധൻ, സജിതാമണിലാൽ, ഡി.ഇ. ഒ, ആലപ്പുഴ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മഹിളാദേവി, കെ.പി.പ്രഭാകരൻ, എ.ജി.വർഗ്ഗീസ്, കെ.പി.ദാമോധരൻ, കെ.കലേഷ്ബാബു, കെ.ജഗദമ്മ, ക.രത്നമ്മ, ഡി.ശാന്തകുമാരി, കെ.ഇന്ദിരാദേവി, എം.ഉത്തമൻ.,പി. വി. സിന്ധു, വി. ലതികകുമാരി, എ. ചാന്ദിനി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഫ്ഗാനിസ്ഥാനിൽ വെച്ച് താലിബാൻ ഭീകരൻമാരാൽ കൊല്ലപ്പെട്ട സൈനികൻ ശ്രീ.മണിയപ്പൻ, ശാസ്ത്രജ്ഞൻ, ഡോക്റ്റർ, ഇഞ്ചിനിയർ

വഴികാട്ടി

{{#multimaps: 9.259431, 76.441847| width=60% | zoom=12 }}