November 14

പള്ളിക്കുട പച്ച
വിദ്യാഭ്യാസ വകുപ്പിൻ്റേയും Cochin University BRC യുടേയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളെ പ്രകൃതി സംരക്ഷണത്തിൻ്റെ വക്താക്കളാക്കി വളർത്തിക്കൊണ്ട് ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് പള്ളിക്കുട പച്ച .7/11/2025 ൽ ഹരിപ്പാട് BRC ൽ വച്ച് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സ്കൂൾ തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ശിശുദിനം

 
ശിശു ദിനം 2025.

LP section ൻ്റെ assembly നടന്നു

പ്രസംഗം

ക്വിസ്

സ്കിറ്റ്

വാർത്താവതരണം

എന്നിവ നടന്നു

കൂടാതെ ഉച്ച ഭക്ഷണത്തിൽ പായസം ഉൾപ്പെടുത്തി

 
ലോക ഭക്ഷ്യദിനമത്തോടനുബന്ധിച്ച്  രുചിമേളം 2025 എന്ന പരിപാടി സംഘടിപ്പിച്ചു.

ലോക ഭക്ഷ്യദിനം

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച്  രുചിമേളം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കേരളത്തിൻ്റെ പരമ്പരാഗതമായ ഭക്ഷണ പാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിൻതുടരുക എന്നീ ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. Ward member ശ്രീ .രഞ്ജിത്ത് പരിപാടി ഉത്ഘാടനം ചെയ്തു.PTA president management committee അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
 
R ശങ്കർ അനുസ്മരണം
369-ാം നമ്പർ എസ് എൻ ഡി പിശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ സമീപത്തെ 6 ശാഖായോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ മുൻമുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗത്തിൻ്റെ ജനറൽ സെക്രട്ടറി യുമായിരുന്ന ശ്രീ ആർ .ശങ്കർ അനുസ്മരണം മഹാദേവികാട് എസ് .എൻ .ഡി. പി . എച്ച് എസിൽ വെച്ച് നവ: 7 രാവിലെ 10 മണിക്ക് നടന്നു. തദവസരത്തിൽ പുളിയനാത്ത് ചിറയിൽ ശ്രീ സുരേഷിൻ്റെ മാതാവ് ശ്രീമതി രാജാമണി യുടെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ്ദാനവും നടന്നു. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
Home2025-26
  Archive     2022-23   2023-24   2024-25   2025-26  
  • ട്രാഫിക് ക്ലബ്ബ്
  • ഫോറസ്റ്റ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SPC