നവംബർ 26 ഭരണഘടനദിനത്തിൽ

 
നവംബർ 26 ഭരണഘടനദിനത്തിൽ UP section ലെ കുട്ടികൾ special assembly നടത്തി.



നവംബർ 26 ഭരണഘടനദിനം

UP section ലെ കുട്ടികൾ special assembly നടത്തി.

ഭരണഘടനയുടെ ആമുഖം പരിചയപ്പെടുത്തൽ, പ്രസംഗം,Quiz,പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികളുടെ വിവരണം തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു







ഇക്കോ സെൻസ് സ്കോളർഷിപ്പ്

 

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഇക്കോ സെൻസ് സ്കോളർഷിഷ് എന്ന പരിപാടി ആരംഭിച്ചു. ഇതിനായി STD 6 മുതൽ 9 വരെയുള്ള 25 കുട്ടികളെ ഉൾപ്പെടുത്തി ഹരിതസേന രൂപീകരിച്ചു. മാലിന്യമുക്തമായ വീടും സ്കൂളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത സേനാംഗങ്ങൾ വിവിധ തരം പ്രവർത്തനങ്ങൾ നടത്തി. November 14 ന് ഹരിതസഭകൂടുകയും ചെയ്തു.

 
വിദ്യാഭ്യാസ വകുപ്പിൻ്റേയും Cochin University BRC യുടേയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളെ പ്രകൃതി സംരക്ഷണത്തിൻ്റെ വക്താക്കളാക്കി വളർത്തിക്കൊണ്ട് ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് പള്ളിക്കുട പച്ച .7/11/2025 ൽ ഹരിപ്പാട് BRC ൽ വച്ച് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സ്കൂൾ തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പള്ളിക്കുട പച്ച