ഗവ. എൽ.പി.എസ്. ചെല്ലാങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. ചെല്ലാങ്കോട് | |
---|---|
വിലാസം | |
അരശുപറമ്പ് അരശുപറമ്പ് , നെടുമങ്ങാട് പി.ഒ 695541 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9495269776 |
ഇമെയിൽ | hmglpsckellamcode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42506 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോയ് സി.സി. |
അവസാനം തിരുത്തിയത് | |
29-12-2021 | Bindusopanam |
ചരിത്രം
1925 - ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ ആർ കുഞ്ഞികൃഷ്ണൻ ആയിരുന്നു. സരസ്വതി വിലാസം എയ്ഡഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. af
ഭൗതികസൗകര്യങ്ങൾ
രണ്ടു സ്കൂൾ കെട്ടിടം, ഒരു അടുക്കള, ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ == പഠനോത്സവം 2019 ഫെബ്രുവരി പതിനഞ്ചാം തീയതി വെള്ളിയാഴ്ച 10.മണിയ്ക്ക് സ്കൂളിൽ നടന്നു.പ്രഥമാദ്ധ്യാപകൻ ശ്രീ.സി.സി. ജോയ് സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ.ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.
മികവുകൾ
സ്കൂൾ വാർഷികം മാർച്ച് 28 ചൊവ്വാഴ്ച 4 മണിമുതൽ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുന്നു
പൂർവ വിദ്യാർത്ഥികൾ
1. വി രാജേന്ദ്രൻ ആചാരി (എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ)(1960-1964) ph: 9447230156 2. പി ജി പ്രേമചന്ദ്രൻ (വാർഡ് കൗൺസിലർ) (1962-1965) ph: 9447695775
വഴികാട്ടി
വട്ടപ്പാറ റോഡിൽ ഗവണ്മെന്റ് കോളേജ് കഴിഞ്ഞു കാരവളവ് ജംഗ്ഷനിൽ നിന്ന് അമ്പത് മീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.599531666468925, 76.9863553572398|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |