ഗവ. എൽ.പി.എസ്. ചെല്ലാങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(42506 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. ചെല്ലാങ്കോട്
വിലാസം
ചെല്ലാംകോട്

ഗവ.എൽ.പി.എസ്. ചെല്ലാംകോട്,ചെല്ലാംകോട്
,
നെടുമങ്ങാട് പി.ഒ.
,
695541
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ0472 2800726
ഇമെയിൽhmglpschellamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42506 (സമേതം)
യുഡൈസ് കോഡ്32140600407
വിക്കിഡാറ്റQ64035456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,.നെടുമങ്ങാട്,
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സി ആർ
പി.ടി.എ. പ്രസിഡണ്ട്ഷഫ്‌ന മോൾ
എം.പി.ടി.എ. പ്രസിഡണ്ട്മീനു
അവസാനം തിരുത്തിയത്
22-02-2024AnijaBS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 - ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ ആർ കുഞ്ഞികൃഷ്ണൻ ആയിരുന്നു. സരസ്വതി വിലാസം എയ്ഡഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. af

ഭൗതികസൗകര്യങ്ങൾ

രണ്ടു സ്കൂൾ കെട്ടിടം, ഒരു അടുക്കള, ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്.

➤ചുറ്റുമതിൽ

➤സ്കൂൾ കെട്ടിടം

➤കിണർ

➤ക്ലാസ് റൂം -7

➤കമ്പ്യൂട്ടർ ലാബ്

➤സ്മാർട്ട് ക്ലാസ് റൂം

➤സ്റ്റാഫ് റൂം

➤ടോയ്‌ലറ്റ്‌

➤പൈപ്പ് സൗകര്യം

മികവുകൾ

സ്കൂൾ വാർഷികം മാർച്ച് 28 ചൊവ്വാഴ്ച 4 മണിമുതൽ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുന്നു

പൂർവ വിദ്യാർത്ഥികൾ

1. വി രാജേന്ദ്രൻ ആചാരി (എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ)(1960-1964) 2. പി ജി പ്രേമചന്ദ്രൻ (വാർഡ് കൗൺസിലർ) (1962-1965)


വഴികാട്ടി

{{#multimaps: 8.599531666468925, 76.9863553572398|zoom=18}}


തിരുവനന്തപുരം - നെടുമങ്ങാട് -വട്ടപ്പാറ റോഡിൽ ഗവണ്മെന്റ് കോളേജ് കഴിഞ്ഞു കാരവളവ് ജംഗ്ഷനിൽ നിന്ന് 50 മീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു .