ഗവ.യു.പി.എസ്സ്.ആനത്തലവട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.യു.പി.എസ്സ്.ആനത്തലവട്ടം | |
|---|---|
| പ്രമാണം:42363 1jpg | |
| വിലാസം | |
ആനത്തലവട്ടം ആനത്തലവട്ടം പി. ഓ., കടക്കാവൂർ , 695306 | |
| സ്ഥാപിതം | 1908 |
| വിവരങ്ങൾ | |
| ഇമെയിൽ | anathalavattomgupshm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42363 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജ്യോതി. വി |
| അവസാനം തിരുത്തിയത് | |
| 28-12-2021 | PRIYA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== 110 വർഷങ്ങൾക്ക് മുമ്പ് ആനത്തലവട്ടം പ്രദേശത്ത് വിദ്യാഭ്യാസമോ ചികിത്സാ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന സമയത്ത് സർക്കാർ ഇവിടെ ഒരു ഗ്രാന്റ് പളളികൂടം അനുവദിച്ചത്.മൂന്നാം ക്ലാസ്സ് വരെ മാത്ര
മേ ആദ്യം പ്രവർത്തിച്ചിരുന്നുളളൂ.ഈ സ്കൂളിന്റെ സഥാപകനും മാനേജരും ആയിരുന്ന കൊപ്രാ കൂട്ടിൽ
നാരായണൻ വാധ്യാരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.കൊല്ല വർഷം 1122 ലെ വെളളപൊക്കത്തിൽ
ഈ സ്കൂളിന്റെ രണ്ടു കെട്ടിടങ്ങളും ഭാഗികമായി നിലംപൊത്തി.സ്കൂൾ നടത്തികൊണ്ട് പോകാൻ മാനേജർക്ക്
പ്രയാസമായപ്പോൾ ഗവൺമെന്റിന് വിട്ടുകൊടുത്തു.അന്നു മുതൽ ഗവ.പ്രൈമറി സ്കൂൾ ആയി.തുടർന്ന് പഞ്ചായത്തു മെമ്പറായിരുന്ന അനന്തൻതിട്ടയിൽ ശ്രീ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഈ സ്കൂൾ അപ്പർ
പ്രൈമറിയാക്കാൻ നിവേദനം നൽകുകയും യു.പി സ്കൂളാക്കുകയും ചെയ്തു.110 വർഷങ്ങൾക്ക് മുമ്പ് ആനത്തലവട്ടം പ്രദേശത്ത് വിദ്യാഭ്യാസമോ ചികിത്സാ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന സമയത്ത് സർക്കാർ ഇവിടെ ഒരു ഗ്രാന്റ് പളളികൂടം അനുവദിച്ചത്.മൂന്നാം ക്ലാസ്സ് വരെ മാത്രമേ ആദ്യം പ്രവർത്തിച്ചിരുന്നുളളൂ.ഈ സ്കൂളിന്റെ സഥാപകനും മാനേജരും ആയിരുന്ന കൊപ്രാ കൂട്ടിൽ
നാരായണൻ വാധ്യാരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.കൊല്ല വർഷം 1122 ലെ വെളളപൊക്കത്തിൽ
ഈ സ്കൂളിന്റെ രണ്ടു കെട്ടിടങ്ങളും ഭാഗികമായി നിലംപൊത്തി.സ്കൂൾ നടത്തികൊണ്ട് പോകാൻ മാനേജർക്ക്
പ്രയാസമായപ്പോൾ ഗവൺമെന്റിന് വിട്ടുകൊടുത്തു.അന്നു മുതൽ ഗവ.പ്രൈമറി സ്കൂൾ ആയി.തുടർന്ന് പഞ്ചായത്തു മെമ്പറായിരുന്ന അനന്തൻതിട്ടയിൽ ശ്രീ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഈ സ്കൂൾ അപ്പർ
പ്രൈമറിയാക്കാൻ നിവേദനം നൽകുകയും യു.പി സ്കൂളാക്കുകയും ചെയ്തു. ==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}