ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ

11:24, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ലിതിൻ കൃഷ്ണ ടി ജി (സംവാദം | സംഭാവനകൾ) (പ്രധാന ടാബ് ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ
വിലാസം
ചെമ്മണ്ണൂര്

ജി എം എല് പി എസ് ചെമ്മണ്ണൂര്
,
679562
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ9400404058
ഇമെയിൽ24202gmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രാഥമിക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാൻസി കെ കെ
അവസാനം തിരുത്തിയത്
28-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തൃശ്ശൂര് ജില്ലയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്ത് മലപ്പുറം ജില്ലയുടെ ചേര്ന്നു കിടക്കുന്ന പുന്നയൂര്ക്കുളം പഞ്ചായത്തിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയുന്ന ഗ്രാമമാണ് ചെമ്മണ്ണൂര്. ചെമ്മണ്ണൂരിന്റെ മധ്യ ഭാഗത്താണ് ഗവണ്മെന്റ് മാപ്പിള ലൗവേര് പ്രൈമറി സ്കൂള് സ്ഥിതി ചെയുന്നത്. ഒന്ന് മുതല് നാല് വരെ ക്ലാസ്സുകളിലായി 56 വിദ്യാര്ത്ഥികളും ഹെഡ്മിസ്ട്രസ് അടക്കം 5 അദ്ധ്യാപകരും ഒരു പാർട്ട് ടൈം ജീവനക്കാരിയുമുണ്ട്.2014 വരെ ഈ വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അതിനു ശേഷം പഞ്ചായത്ത് എസ് എസ് എ, നാട്ടുക്കാര് എന്നിവരുടെ സഹായത്തോടെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി. പുതിയ സ്കൂള് കെട്ടിടത്തിന്റെ ഉദ്ദ്‌ഘാടനം 2015 ജൂലൈ 4 തിയതി ബഹു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ് നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6748,76.0172|zoom=13}}


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_ചെമ്മണ്ണൂർ&oldid=1131816" എന്ന താളിൽനിന്ന് ശേഖരിച്ചത്