ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[വർഗ്ഗം:നീര്മാതളത്തിന്റെ നാടായ പുന്നയൂർകുളത്തിന്റെ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന ചമ്മന്നൂർ എന്ന ഗ്രാമത്തിൽ 1893 ൽ ആരംഭിച്ച വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ .1893 കളരിക്കൽ വളവ് അഷറഫ് ഹാജിയുടെ ബാപ്പയുടെ ബാപ്പയായ ഹാജി അഹമ്മദ് മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിക്കുനത്തിന് തുടക്കം കുറിച്ചത് .ബ്രിട്ടീഷ് ഗവണ്മെന്റാണ് മാസ്റ്റർക് സ്കൂൾ തുടങ്ങുവാൻ അനുവാദം കൊടുത്തത് ഹാജിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ പിന്നീട് പുന്നയൂർക്കുളം പഞ്ചായത്ത് അഷറഫ് ഹാജിയുടെ പക്കൽ നിന്നും 20 സെന്റ്‌ സ്ഥലം വാങ്ങി 2014 - 2015 വർഷത്തിൽ 50 ലക്ഷം രൂപ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചു പുന്നയൂർക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ചു സ്കൂൾ അവിടെ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വായിക്കുവാൻ]]