ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല | |
---|---|
വിലാസം | |
മിതൃമ്മല മിതൃമ്മല , മിതൃമ്മല പി.ഒ. , 695610 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | ൦1 - ജൂൺ - 1974 |
വിവരങ്ങൾ | |
ഫോൺ | 0472 2820754 |
ഇമെയിൽ | gghssmithirmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42027 (സമേതം) |
എച്ച് എസ് എസ് കോഡ് | 01019 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
മാദ്ധ്യമം | ഇംഗ്ലീഷ് ,മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 400 |
ആകെ വിദ്യാർത്ഥികൾ | 400 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 366 |
ആകെ വിദ്യാർത്ഥികൾ | 366 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു എസ് |
പ്രധാന അദ്ധ്യാപിക | അഞ്ചനകുമാരി എൻ ജി |
പി.ടി.എ. പ്രസിഡണ്ട് | ഡി വിജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി എസ് |
അവസാനം തിരുത്തിയത് | |
27-12-2021 | 42027 |
തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കി.മീ മാറി ചരിത്രം ഉറങ്ങൂന്ന കല്ലറ പട്ടണത്തിനു സമീപം മിതൃമ്മല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് . എച്ച്.എസ്.എസ്. ഫോർ ഗേൾസ് മിതൃമല.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്‌സ്
മിതൃമ്മല ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്‌ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാപഞ്ചായത് അംഗം അഡ്വ.എസ് എം റാസി നിർവഹിച്ചു.സ്‌കൂൾ എസ് എം സി ചെയർമാർ ശ്രീ സജുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ ജാസ്മിൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ റഹിം ആശംസകളും അധ്യാപകൻ വി.രതീഷ് കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് അധ്യാപകരായ ശ്രീരാജ് എസ് ,വി.രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒന്നാം ഘട്ട പരിശീലന ക്ലാസ് നടന്നു.
ജൂനിയർ റെഡ് ക്രോസ്സ് .
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
{{#multimaps: 8.72803,76.94153 | zoom=15 }} |
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 42027
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ