Sreejithkoiloth |
| പേര് | ശ്രീജിത്ത് കൊയിലോത്ത് |
|---|
| ഇപ്പോഴുള്ള സ്ഥലം | കോഴിക്കോട് |
|---|
|
| തൊഴിൽ | മാസ്റ്റർ ട്രെയിനർ, കൈറ്റ് |
|---|
|
| ഇ-മെയിൽ | sreejithkoiloth@gmail.com |
|---|
| മൊബൈൽ | 9745002412 |
|---|
എന്നെക്കുറിച്ച്
സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതൽ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറൻകുടി ഹൈസ്കൂളിലും 2004 ഒക്ടോബർ മുതൽ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2009മുതൽ ഐടി@സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി അഡ്മിൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
സ്കൂൾ വിക്കി - ഒറ്റനോട്ടത്തിൽ
| സ്കൂൾ വിക്കി ഇതുവരെ
|
| സ്കൂൾ വിക്കിയിലെ ലേഖനങ്ങൾ :
|
1,97,533
|
| സ്കൂൾ വിക്കിയിലെ താളുകൾ :
|
11,11,636
|
| സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങൾ :
|
6,90,684
|
| സ്കൂൾ വിക്കിയിലെ ഉപയേക്താക്കൾ :
|
85,330
|
| സ്കൂൾ വിക്കിയിലെ തിരുത്തുകൾ :
|
29,60,956
|
എന്റെ വിദ്യാലയങ്ങൾ
പരിപാലനം
My tools
Other pages
പ്രശ്നക്കാർ