ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 6 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കോതമംഗലം ടൗണിൽ നിന്നും 28കിലോമീറ്റർ കിഴക്കു മാറി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ഉള്ള അപ്പർ പ്രൈമറി സ്കൂൾ 2013-ൽ ഗവണ്മെന്റ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 160 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടുത്തെ പി .ററി .എ പ്രസിഡ൯റ് ബാബു പദ്മനാഭൻ.

ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി
വിലാസം
പിണവൂർകുടി

686681
,
എറണാകുളം ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഇമെയിൽgupspkdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്27052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ.ഗിരീഷ് മോഹൻ
അവസാനം തിരുത്തിയത്
06-12-2020Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.108941031613726, 76.7771432796132|zoom=16}}