ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി/വിദ്യാരംഗം കലാ സാഹിത്യ വേദി

കൊച്ചു പൂച്ച കുഞ്ഞിനൊരു

പച്ച പണി കിട്ടി

കാച്ചി വെച്ച ചൂടു പാല് ഓടിച്ചെന്ന് നക്കി

കൊച്ചു നാക്ക് പൊള്ളിയപ്പോൾ

പാവം പൂച്ച കേണു