ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കോതമംഗലം ടൗണിൽ നിന്നും 28കിലോമീറ്റർ കിഴക്കു മാറി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ഉള്ള അപ്പർ പ്രൈമറി സ്കൂൾ 2013-ൽ ഗവണ്മെന്റ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 160 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടുത്തെ പി .ററി .എ പ്രസിഡ൯റ് ബാബു പദ്മനാഭൻ.
ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി | |
---|---|
വിലാസം | |
പിണവൂർകുടി ഉരുളൻതണ്ണി പി .ഒ ,കുട്ടമ്പുഴ , എറണാകുളം , 686681 , എറണാകുളം ജില്ല | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഇമെയിൽ | gupspkdy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27052 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.കെ.ഗിരീഷ് മോഹൻ |
അവസാനം തിരുത്തിയത് | |
06-12-2020 | Sajithkomath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
<gallery> Im
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.119389239902938, 76.75048358819727|zoom=16}}