ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ
വിലാസം
കൈപ്പട്ടൂർ

കൈപട്ടൂർ.പി ഒ, പത്തനംതിട്ട
,
689648
സ്ഥാപിതം30 - 01 - 1880
വിവരങ്ങൾ
ഫോൺ04682350548
ഇമെയിൽgvhsskaipattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രി‍യ വി
പ്രധാന അദ്ധ്യാപകൻഎൻ മൂസാക്കോയ
അവസാനം തിരുത്തിയത്
25-11-202038019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പതതനംതിട്ട ജില്ലയിലല് ൈകപ്പട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയഠ സ്ഥിതിചെയ്യുന്നത്. പത്തനഠതിട്ടയില് നിന്നുഠ അടൂർ റൂട്ടില് വാഹനസൌകര്യമുളള ഈ വിദ്യാലയത്തില്L.P,U.P,H.S,H.S.S,V.H.S.S എന്നീ വിഭാഗങ്ങളിലായി ധാരാളഠ കുട്ടികള് പഠിക്കുന്നു.


ചരിത്രം

1945ല് ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1960-ൽ ഇതൊരു അപ്പർ ൈപ്രമറി സ്കൂളായി. 1967-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ജോർജുസാറിന്െ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ല് വിദ്യാലയത്തിലെ വൊക്കഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2015 ല് ഹയർ സെക്കണ്ഡറി ആരഠഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വൊക്കേഷണല് ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ക്ലാസ് മുറികൾ. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആകെ സ്മാർട്ട്ക്ലാസ്റൂമുകൾ HS-2 VHSS-3 ഹൈസ്കൂളിനും വൊക്കേഷണല് ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാസൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്.കുടിവെള്ളസൗകര്യം-കിണർ,വാട്ടർകണക്ഷൻ. പെൺകുട്ടികൾക്കായുള്ള ടോയ് ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങള്

  • മികച്ച റിസല്ട്ട്
  • കലാ കായിക പ്രതിഭകള്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മാത്യു.സി ഡി,തോമസ് ജോർജ്,കനകവല്ലിയമ്മ,റഷീദ ബീവി,ഗോപാലക്റഷ്ണന്,തന്കമ്മ ജി,ജയിന് ജി എന്നിവരാണ്.

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി