എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം
വിലാസം
ചാലാപ്പള്ളി

ചാലാപ്പള്ളി പി.ഒ,
vennikulam
,
689586
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ04692795890
ഇമെയിൽnsshskunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. ശ്രീകുുമാർ
അവസാനം തിരുത്തിയത്
10-11-202037057
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിൽ ചാലാപ്പള്ളി എന്ന പ്റേദശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.എഴുമറ്റൂർ -റാന്നി റൂട്ടിൽ ചാലാപ്പള്ളി കവലയുെട സമീപത്താണ് ഇത് സ്ഥിതിെചയ്യുന്നത്.

ചരിത്രം

1A.D.1934-ല് രണ്ടു ക്ളാസ്സുകളോടു കൂടി സ്കൂള് ആരംഭിച്ചു.A.D.1937-ൽ അഞ്ചു ക്ളാസ്സുകൾക്ക് ഒന്നിച്ച്GoV അനുവാദം കിട്ടി.അങ്ങെന അന്പതുകളുെട ആരംഭം വെര ഇത് ഒരു സംസ്ക്ൃതം സ്കൂളായി തുടർന്നു.പിന്നീട് ഒരു അക്കാദമിക്സ്കൂളായി പരിവർത്തനംചെയ്യെപ്പട്ടു.സ്കൂളിനാവശ്യമായ സ്ഥലം നല്കിയത് ശറീ പുലിക്കല്ലുംപുറത്ത േകശവൻ നായരാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയൻസ് ലാബ്,കംപ്യൂട്ടർ ലാബ്,ൈലബ്ററി എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഇന്റർെനറ്റ് സൗകര്യവും ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഏഷ്യയിെല ഏറ്റവും വലിയ വിദ്യാഭ്യാസശ്റംഖലയായ N S Sെൻ്റ നിയന്ത്റണത്തിലുള്ള വിദ്യാലയമാണ് ഇത്.A.D. 1975 -ൽ ആണ് ഈ സ്കൂൾ നായർ സർവീസ് ൊസൈസറ്റിയുെട നിയന്ത്റണത്തിലായത്.നൂറിലധികം സ്കൂളുകൾ ഈ മാേനജ്െമന്റിെന്റ ഉടമസ്ഥതയിൽ ഉണ്ട്.Prof .രവീന്ദ്രനാഥൻ നായർ ആണ് ഈ വിദ്യാലയസ്റൃംഖലയുെട ജനറൽമാേനജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്റീ.തങ്കപ്പൻ -മുൻ ജില്ലാജഡ്ജി

വഴികാട്ടി

1995-1997 എൻ.എസ്.വിജയൻ
1997-1998 ആർ.ശാന്താേദവി
1998-2000 കലാധരൻ എം.െക
2000-2002 ആർ.ശാന്താേദവി
2002-2003 എസ്.എസ്.രാധാമണിയമ്മ
2003-2007 ജി.ഇന്ദിരാഭായി
2007-2010 എൻ.ശ്രീദേവി
2010-2013 എസ്.എൻ.ഷൈലജ
2013-2014

{{#multimaps:9.4176491, 76.7213057| zoom=15}}