ഗവ.എച്ച്.എസ്.എസ്, ചിറ്റാർ

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 19 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഗവ.എച്ച്.എസ്.എസ് , ചിറ്റാർ എന്ന താൾ ഗവ.എച്ച്.എസ്.എസ്, ചിറ്റാർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്...)
ഗവ.എച്ച്.എസ്.എസ്, ചിറ്റാർ
വിലാസം
ചിററാ൪

ചിററാ൪ പി.ഒ,
പത്തനംതിട്ട
,
689 663
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ04735 255275
ഇമെയിൽghss chittar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോളി ഡാനിയേൽ
പ്രധാന അദ്ധ്യാപകൻഷീല കെ വി
അവസാനം തിരുത്തിയത്
19-10-2020Adithyak1997
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായചിറ്റാറിൽ സ്ഥിതി ചെയ്യൂന്നൂ.

ചരിത്രം

1940 ഇൽ പ്ലാത്താനത്തുകുടുംബക്കാർ പത്തനംതിട്ട പുത്തൻ പീടികയിൽ പാലമൂട്ടിൽ കത്തനാർക്ക് കൂത്താട്ടുകുളത്തു നൽകിയ സ്ഥലത്തു ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് .അദ്ദേഹം രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു വിദ്യാലയം ആരംഭിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും കുറവ് കൊണ്ട് ഗ്രാന്റ് ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നു .1942 -ഇൽ സ്കൂൾ ബഥനി ആശ്രമം ഏറ്റെടുത്തു നടത്തുകയും 1946 -ഇൽ ഒരു ചക്രം പ്രതിഫലം വാങ്ങി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറുകയും ചെയ്തു . 1956 -ഇൽ കൂത്താട്ടുകുളം LPS ,UPS ആയി അപ്ഗ്രേഡ് ചെയ്തു . 1960 -ഇത് ഇതിനെ പൂർണ ഹൈ സ്കൂൾ ആയും 1990 -ഇത് ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തി .

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിജ്ഞാന പ്രദങ്ങളായ ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി, 200 കുട്ടികൾക്ക് ഒരേ സമയം പ്രയോജനപ്പെടുത്താവുന്ന മൾട്ടി മീഡിയ റൂം ,വൈ-ഫൈ സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം ,ലബോറട്ടറികൾ എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • JRC ജൂനിയർ റെഡ് ക്രോസ്
  • എൻ.എസ്.എസ്
  • കരിയർ ഗൈഡൻസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അസാപ്
  • സൗഹൃദ ക്ലബ്
  • അക്ഷര സന്ധ്യ
  • GOTEC (Global Opportunities through English Communication)
  • നല്ല പാഠം

==

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1989 - 90 ചിന്നമ്മ മാത്യു
1990 - 92 കെ.രാമതീർത്ഥൻ
1992-93 സി .ഡി. മാത്യു
1993-94 ലീലാമ്മ തോമസ്
1995-2000 ടി. എൻ. ഉത്തമൻ
2000-2001 റെബേക്കാമ്മ ജോസഫ്
2001 ആർ കൃഷ്ണൻകുട്ടി
2001-2002 കെ.ആർ.സുകുമാരൻ നായർ
2003 സുമംഗല കെ.കെ
2004 ബാലഗോപാലൻ നായർ വി.
2005 ഓമന ജോർജ്
2005 പദ്മകുമാരി
2006-2007 സോജം കെ.ജോൺ
2008 സുബൈദ ചെങ്ങറത്ത്
2008-2009 ഗീതാകുമാരി ഇ.കെ
2009-2010 ലൈലാമണി കെ
2010-2011 ഗോപാലൻ വി
2011-13 രാജൻ എബ്രഹാം
2013-15 ഉഷ ദിവാകരൻ
2015-16 സോവറിൻ .എസ് .വൈ
2016- ജലജ എം .

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ രാജാജി മാത്യു തോമസ് (മുൻ ഒല്ലൂർ MLA )
  • Dr പ്രകാശ് (RCC )
  • എം എസ് രാജേന്ദ്രൻ
  • Dr .ശ്യാമ
  • FR.എബ്രഹാം കൊഴുവക്കാട്ട്
  • Dr.കർണൻ
  • കെ.ജി മുരളീധരൻ


|} |}


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്,_ചിറ്റാർ&oldid=1049663" എന്ന താളിൽനിന്ന് ശേഖരിച്ചത്