ഗവ.എച്ച്.എസ്. കൊക്കാത്തോട്
| ഗവ.എച്ച്.എസ്. കൊക്കാത്തോട് | |
|---|---|
| വിലാസം | |
കൊക്കാത്തോട് 689691 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 12 - 3 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 04933283060 |
| ഇമെയിൽ | ghskokkathodu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38082 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വത്സല ബി |
| അവസാനം തിരുത്തിയത് | |
| 12-10-2020 | 38082 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജി എച്ച് എസ് കൊക്കാത്തോട്
ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണിത്.1963-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്കൂൾ.1963-ൽ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന ബഹു.ആർ.ബാലകൃഷ്ണപിളള 12-3-1981-ൽ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും 1982-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകർഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും. സ്കൂൾ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതൽ പത്തു വരെ ക്ലാസ്സുകൾ ഇപ്പോൾ നിലവിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം രണ്ടര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐ ടി ലാബ്,സയൻസ് ലാബ് എന്നിവ ഏല്ലാ ക്ലാസ്സുകൾക്കും പൊതുവായി ആണ് നിലവിൽ ഉളളത്.ശുചിത്വത്തിനായി ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കുമായി പ്രത്യേകം 10 ശൗചാലയങ്ങളും,കുടിവെളളത്തിനായി മഴവെളളസംഭരണിയും , പ്രത്യേകം ടാപ്പ് സൗകര്യങ്ങളും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇക്കോ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യൽ സയൻസ് ക്ലബ്ബ്
പ്രധാന അദ്ധ്യാപിക
വത്സല ബി [2016-----]