മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
==
==
മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട് | |
---|---|
വിലാസം | |
വാഴക്കാട് MODEL TECHNICAL HSS VAZHAKKAD , വാഴക്കാട് പി.ഒ. , 673640 , മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - 02 - 1991 |
വിവരങ്ങൾ | |
ഫോൺ | 0483 2725215 |
ഇമെയിൽ | mthssvazhakkad@gmail.com |
വെബ്‍സൈറ്റ് | thssvazhakkad.ihrd.ac.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18502 (സമേതം) |
എച്ച് എസ് എസ് കോഡ് | 11082 |
യുഡൈസ് കോഡ് | 32050200328 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വാഴക്കാട്പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോസഫ് സക്കറിയ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
IHRDയ്‌ക്ക് കീഴിൽ മലപ്പുറം ജില്ലയിലെ മലപ്പുറം[1] വിദ്യാഭ്യാസ ജില്ലയിൽ, കൊണ്ടോട്ടി[2] ഉപജില്ലയിലെ വാഴക്കാട് പ്രവർത്തിച്ചു വരുന്ന ഒരു ടെക്‌നിക്കൽ വിദ്യാലയമാണ് മോഡൽ ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ , വാഴക്കാട്
ഭൗതികസൗകര്യങ്ങൾ
സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയക്ലാസ് റൂമുകൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റർനെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
slno | name | കാലയളവ് |
---|---|---|
1 | KURUP SIR | 1991-1994 |
2 | ||
3 | ||
4 | ||
5 | ||
6 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രഗാലറി
Management
ചാരിറ്റബിൾ സൊസൈറ്റി ആക്ടിന്റെ കീഴിൽ 1987 ജനുവരി 28 നാണ് ഐ എച് ആർ ഡി നിലവിൽ വരുന്നത് .കേരള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിയന്ത്രണത്തിൽ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് സ്ഥാപനത്തിൻറെ ഭരണ നിർവഹണചുമതല. എല്ലാ ഐഎച്ച്ആർഡി സ്ഥാപനങ്ങളുടെയും മേൽനോട്ടം ഐഎച്ച്ആർഡി ഡയറക്ടർക്കാണ്
അനുബന്ധം
- ↑ https://en.wikipedia.org/wiki/Malappuram
- ↑ കൊണ്ടോട്ടിയുടെ ചരിത്രം
വഴികാട്ടി
·1)കൊണ്ടോട്ടി നഗരത്തിൽ നിന്നും 14km അകലെ സ്കൂൾസ്ഥിതി ചെയ്യുന്നു.
2)കോഴിക്കോട് എയർപോർട്ടിൽ നിന്ന് 18km അകലം.
3)മലപ്പുറം നഗരത്തിൽ നിന്നും 35KM അകലം.
4)കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും 26km അകലം.