പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ | |
---|---|
വിലാസം | |
കല്ലുവാതുക്കൽ കല്ലുവാതുക്കൽ , കല്ലുവാതുക്കൽ പി.ഒ. , 691578 , കൊല്ലം ജില്ല | |
സ്ഥാപിതം | 11958 |
വിവരങ്ങൾ | |
ഫോൺ | 0474 2572397 |
ഇമെയിൽ | 41009klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41009 (സമേതം) |
യുഡൈസ് കോഡ് | 32130300403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീകുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയാ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
== 1959 --ൽ സ്ഥാപിതമായ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ 59 വർഷം പിന്നിടുമ്പോൾ നാടിന്റെ സംസ്കാരത്തെ പടുത്തുയർത്തിയ സ്ഥാപനമായി നിലനിൽക്കുന്നു . സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ അതായത് സാമൂഹിക സാംസ്കാരിക രംഗത്ത് അതികായന്മാരായ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ . രാധാകൃഷ്ണൻ സാർ ആയിരുന്നു . അദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന് സൽപ്പേര് നേടിത്തന്നു എന്നത് പ്രത്യേകം സ്മരണീയമാണ് . ഒരു കാലഘട്ടത്തെ പടുത്തുയർത്തിയ ഈ മഹനീയ സ്ഥാപനം മറ്റ് അൺ എയ്ഡഡ് സ്കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടു പോലും ഇന്നും അക്കാഡമിക് പ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് നിലനിർത്തുന്നു. കശുവണ്ടിത്തൊഴിലാളികളുടെ മക്കളാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .അവർക്കു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ധ്യാപകരും മറ്റ് ജീവനക്കാരും വളരെയധികം താല്പര്യം കാണിക്കുന്നു . ഇപ്പോൾ തുടർച്ചയായി ആറു തവണ (2015 - 16 , 2016 - 17 , 2017 - 18. 2018 -19, 2019-20, 2020-21 )എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം കൈവരിച്ചിരിക്കുകയാണ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നിലവിൽ ഇപ്പോൾ 5 മുതൽ 10 വരെ ക്ളാസ്സുകളിൽ ഓരോ ഡിവിഷൻ ആണുള്ളത് .ഹൈസ്കൂൾ എല്ലാ ക്ളാസ്സുകളും ഹൈടെക് ആക്കിയിട്ടുണ്ട് . അതിവിശാലമായ മിനിസ്റ്റേഡിയം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .കേരളത്തിലെ ഒരേയൊരു കബഡി അക്കാഡമി സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിലാണ്.5മുതൽ10 വരെയുള്ള സ്മാർട്ട് ക്ലാസ്റൂമുകൾ ,നവീകരിച്ച ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവയുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.എല്ലാ ക്ളാസ്സുകളിലും ക്ളാസ് മാഗസിനുകൾ തയ്യാറാക്കിയിട്ടുണ്ട് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി യുടെ ആഭിമുഖ്യത്തിൽ രചനാമത്സരങ്ങൾ നടത്തി .ക്ളാസ് മാഗസിനുകൾ തയ്യാറാക്കി .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സ്കൂളിൽ , വിദ്യാരംഗം ,ഇംഗ്ലീഷ് ക്ലബ് ,ഹിന്ദി ക്ലബ് ,സോഷ്യൽസയൻസ് ക്ലബ്, സയൻസ്ക്ലബ് ,മാത്സ് ക്ലബ് ,എക്കോ ക്ലബ് ഇവ കൂടാതെ
ജെ .ആർ .സി .യൂണിറ്റും പ്രവർത്തിക്കുന്നുണ്ട് .
മാനേജ്മെന്റ്
ആദ്യം കല്ലുവാതുക്കൽ പഞ്ചായത്ത് അധീനതയിലുള്ള സ്കൂൾ ആയിരുന്നു. ഇപ്പോൾ ഗവണ്മെന്റ് സ്കൂൾ ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ .രാധാകൃഷ്ണൻ
- കുട്ടൻ പിള്ള
- എൽ .തോമസ്
- ഉണ്ണികൃഷ്ണൻ നായർ
- കമലാനന്ദൻ പിള്ള
- പൊന്നമ്മ
- ഭാർഗവി അമ്മ
- ശാന്തകുമാരി
- പി .അംബികാകുമാരി അമ്മ
- എസ് .പത്മ കുമാരി അമ്മ
- എം കെ .മാജിദ ബീവി
- എൻ .ഗീത
- കെ ആനന്ദരാജൻ
- എസ് .സുഭദ്ര അമ്മ
- ലില്ല്ലിക്കുട്ടി ജോസഫ്
- വി .ശശിധരൻ
- ശശികലാദേവി
- പി.കെ.ഗൗരി
- കെ.വിമല
നിലവിലെ അദ്ധ്യാപകർ
1 | ഷീജ എസ്സ് .എസ്സ് | |||
---|---|---|---|---|
2 | മെർലിൻ സി എസ്സ് | |||
3 | സുഷന്ത എസ്സ് | |||
4 | ഇന്ദുലേഖ ഐ എസ്സ് | |||
5 | സുചിത്ര എസ്സ് എൽ | |||
6 | പുഷ്പലത ജി | |||
7 | ഷിബി ആർ ബി | |||
8 | സുനി ഡി ഏം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പീതാംബരകുറുപ്പ് ---മുൻ എം.പി. ഡോ .അനിൽകുമാർ - ജില്ലാ ആശുപത്രി കൊല്ലം
ഡോ .ഷാനവാസ് -എസ് .എ .ടി .ആശുപത്രി .തിരുവനന്തപുരം
വഴികാട്ടി
- NH 47 ൻ കല്ലുവാതുക്കൽ നഗരത്തിൽ നിന്നും 200 മി. അകലത്തായി കൊല്ലം - തിരുവനന്തപുരം റോഡിൽ സ്ഥിതിചെയ്യുന്നു.
- കൊല്ലം നഗരത്തിൽ നിന്നും 25 കി.മി. അകല
�