തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ, ചങ്ങനാശ്ശേരി  ഉപജില്ലയിലെ തോട്ടയ്ക്കാട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് തോട്ടക്കാട് സെന്റ് ജോർജ്ജ് യു. പി. എസ്. പഴക്കമേറിയ വിദ്യാലയങ്ങ ളിലൊന്നാണ്തോട്ടയ്ക്കാട് - ഇരവുചിറ   (ഗാമത്തിൽ തിലകകുറിയായി വിളങ്ങുന്ന വിജ്ഞാനകേന്ദം.

തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
വിലാസം
തോട്ടക്കാട്

ഇരവുചിറ പി.ഒ.
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1938
വിവരങ്ങൾ
ഫോൺ0481 2460680
ഇമെയിൽstgeorgeupsthottakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33316 (സമേതം)
യുഡൈസ് കോഡ്32100100808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ305
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മേഴ്‌സിമോൾ ആന്റണി
പി.ടി.എ. പ്രസിഡണ്ട്സന്ദീപ്
എം.പി.ടി.എ. പ്രസിഡണ്ട്സജനി ജോർജ്ജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏതാണ്ട് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് തോട്ടയ്ക്കാട്-ഇരവുചിറ നാടിൻെറ വികസനത്തിനം ലക്ഷ്യം വച്ചുകൊണ്ട് സെൻ്റ്. ജോർജ്ജ് സ്കൂളിന് അടിത്തറ പാകിയ മഹനീയ നിമിഷങ്ങൾ...അക്കാലത്തെകുറിച്ച് ചിന്തിക്കുന്പോൾ യാതൊരുവിധ സൌകരൃങ്ങളുമില്ലാതെ ശാന്തഗംഭീരമായി നിലനിന്നിരുന്ന ഈ (ഗാമത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരാഭൃാസത്തിന് മുന്ന് കിലോമീറ്റർ അകലങ്ങളിലേയ്ക്ക് യാ(ത ചെയ്യേണ്ടി വന്നിരുന്നു. ഈ ബുദ്ധുമുട്ട് മനസ്സിലാക്കി അവരുടെ പിതാമഹന്മാരുടെയും സന്മനസ്സുള്ള നാട്ടുകാരുടെയും ഹൃദയങ്ങളിൽ നാന്പെടുത്ത ആശയത്തിന്റെ പൂർത്തീകരണമാണ് സെൻ്റ. ജോർജ്ജ് യു. പി സ്കൂൾ . 1938 ജൂൺ 1-ാം തീയതി ഈ സ്കൂളിൻ്റ (പവർത്തനം 2 ക്ളാസ്സുകളും 83 കുട്ടികളുമുയി അരംഭം കുറിച്ചു. 1942-ൽ 4-ാം ക്ളാസ്സ് പൂർത്തിയാവുകയും ഒരു എൽ.പിസ്കൂളിനുവേണ്ട സൌകരൃങ്ങളോടുകൂടി അരഭിത്തിയോടു കൂടിയ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയയും ചെയ്തു. 1970-ൽ മാനേജർ സ്ഥാനം ക്ളാരിസ്ററു കോൺ(ഗിഗേഷനു കൈമാറുകയും ചെയ്തു.1956 മുതൽ ബഹു.സി.മേരി സേവൃർ (പഥമാദ്ധൃാപികയായി സ്ഥാനമേറ്റു. 1952-ൽ സെൻ്റ. ജോർജ്ജ് എൽ.പി. സ്കൂൾ ഒരു യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

മാനേജുമെൻ്റ്

ക്ളാരിസ്ററു കോൺ(ഗിഗേഷൻ

ഭൗതികസൗകര്യങ്ങൾ

വാകത്താനം ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. 1942 നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2014- -ൽ മാനേജ്മെൻറ് കമ്മിറ്റിയുടെ സഹകരണത്തോടെ പുതിയ 25 ക്ലാസ്സ് ഉള്ള രണ്ട് ഇരു നില കെട്ടിടം നിർമിച്ചിട്ടുണ്ട്.

  • കംപൃുട്ടർ ലാബ്
  • സ്മാർട്ട് ക്ലാസസ്
  • ഓഡിറ്റോറിയം
  • മൈതാനം
  • സ്കൂൾ ബസ്
  • കോൺ(ഫൻസ് ഹാൾ
  • സയൻസ് ലാബ്
  • ഗണിതലാബ്

ഫോട്ടോ ഗാലറി

പാഠ്യേതര പ്രവർത്തനങ്ങൾ ക്ലബുകൾ

  • പരിസ്ഥിതി ക്ലബ്
  • .ശാസ്(ത ക്ലബ്
  • ബാന്റ് ട്രൂപ്പ്.
  • സ്കൗട്ട് യൂണിറ്റ്
  • കബ് ബുൾ ബുൾ
  • സുരക്ഷാ ക്ലബ്
  • റെഡ് (കോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
ശിശുദിനാഘോഷം
 
അതിജീവനം അദ്ധൃാപക പരിശീലന പരിപാടി

(പശസ്തരായ പൂർവ വിദ്ധൃാർത്ഥികൾ

ജോഷി ഫിലിപ്പ് മുൻ ജില്ലാ പഞ്ചായത്ത് (പസിഡന്റ്
റോസമ്മ തോമസ് അദ്ധൃാപിക

തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്

ജോമോൻ മാതൃു അദ്ധൃാപകൻ

തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്

മുൻ സാരഥികൾ

നബർ വർഷം പേര്
1 1956-1969 സി. മേരി സേവൃർ
2 1969-1999 സി. ഇവാഞ്ചലിസ്റ്റ്
3 1999-2001 സി. ബെർത്താ
4 2001-2018 സി. സിൻസി
5 2018--2020 സി. മെറിൻ
6 2020-2021 സി. അൽഫോൻസാ
7 2021- തുടരുന്നു സി. കരുണാ

വഴികാട്ടി

എത്തിചേരാനുള്ള വഴി:

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ )
  • നാഷണൽ ഹൈവെയിൽ നാഗമ്പടം ബസ് ബസ്റ്റാന്റിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (15 കിലോമീറ്റർ)
  • കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ )
  • കോട്ടയത്തു നിന്ന് 12 കി.മി സഞ്ചരിച്ച് ഞാലിയാകുഴി അവിട് നിന്ന് തോട്ടക്കാട് റോഢ് 3 കി.മി. ഇരവുചിറ തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്